ചെറിയ മഴ പെയ്താൽ പോലും വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര
മീപ്പുഗുരി ∙ ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര. കറന്തക്കാട്– മധൂർ പിഡബ്ല്യുഡി റോഡിൽ മീപ്പുഗുരി സ്കൂളിനു സമീപം വളവിലാണ് ദുരിതം. റോഡിന്റെ മധ്യഭാഗം വരെ കെട്ടിനിൽക്കുന്ന വെള്ളം വാഹനങ്ങളെ തെറ്റിക്കുന്നു. പലയിടങ്ങളിലും കുഴികളുമുണ്ട്.കാനയിൽ ആവശ്യമായ

മീപ്പുഗുരി ∙ ചെറിയ മഴ വന്നാൽ പോലും വെള്ളം കെട്ടി നിൽക്കുന്ന റോഡിൽ വാഹനങ്ങൾക്ക് ദുരിതയാത്ര. കറന്തക്കാട്– മധൂർ പിഡബ്ല്യുഡി റോഡിൽ മീപ്പുഗുരി സ്കൂളിനു സമീപം വളവിലാണ് ദുരിതം. റോഡിന്റെ മധ്യഭാഗം വരെ കെട്ടിനിൽക്കുന്ന വെള്ളം വാഹനങ്ങളെ തെറ്റിക്കുന്നു.
പലയിടങ്ങളിലും കുഴികളുമുണ്ട്. കാനയിൽ ആവശ്യമായ അറ്റകുറ്റപ്പണി ഇല്ലാത്തതിനാലാണ് റോഡിൽ തന്നെ വെള്ളം കെട്ടിക്കിടക്കുന്നത്. രാത്രിയിലാണ് അപകട സാധ്യത കൂടുതലും. വെള്ളത്തിൽ കുഴി ഉണ്ടെന്നറിയാതെ വാഹനങ്ങൾ അപകടത്തിൽ ചാടുന്നതും പതിവാണ്.