കാസർകോട് ജില്ലയിൽ ഇന്ന് (09-09-2024); അറിയാൻ, ഓർക്കാൻ
ആയുർവേദ മെഡിക്കൽ ക്യാംപ് 11ന് ബദിയടുക്ക ∙ നാഷനൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ബദിയടുക്ക പഞ്ചായത്ത്, ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവയുടെ 60 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് 11ന് പള്ളത്തടുക്ക മുദ്ദുമന്ദിരത്തിൽ നടക്കും.

ആയുർവേദ മെഡിക്കൽ ക്യാംപ് 11ന്
ബദിയടുക്ക ∙ നാഷനൽ ആയുഷ്മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, ബദിയടുക്ക പഞ്ചായത്ത്, ആയുർവേദ ഡിസ്പെൻസറി, ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ എന്നിവയുടെ 60 വയസ്സിനു മുകളിലുള്ളവർക്കുള്ള സൗജന്യ വയോജന ആയുർവേദ മെഡിക്കൽ ക്യാംപ് 11ന് പള്ളത്തടുക്ക മുദ്ദുമന്ദിരത്തിൽ നടക്കും.