കർമംതോടി ∙ ടൗണിൽ നിർത്തിയിട്ട, ബേത്തൂർപ്പാറ കോളിക്കാലിലെ അശോകന്റെ കാർ ഇന്നലെ ഉച്ചയ്ക്കു 12.30 നു കത്തിനശിച്ചു. സംസ്ഥാനാന്തര പാതയ്ക്കരികിൽ കാർ നിർത്തിയിട്ട് അശോകൻ തൊട്ടടുത്ത ഓഡ‍ിറ്റോറിയത്തിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. കാറിന്റെ മുൻഭാഗത്തു നിന്ന് പുക ഉയരുന്നതു കണ്ടു നാട്ടുകാർ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ബോണറ്റ് ചൂട് കാരണം ഉയർത്താൻ സാധിച്ചില്ല. തീ പിടിച്ച ഉടൻ മുകളിലൂടെ പോകുന്ന വൈദ്യുതി ലൈൻ ഓഫ് ചെയ്യിപ്പിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതുകൊണ്ട് തൊട്ടടുത്തുള്ള സിനിമാ തീയറ്ററിലെ മോട്ടർ പെട്ടെന്നു പ്രവർത്തിപ്പിക്കാൻ സാധിച്ചില്ല. ജനറേറ്റർ സ്റ്റാർട്ട് ചെയ്തു വെള്ളം ചീറ്റുമ്പോഴേക്കും തീ ആളിപ്പടർന്നിരുന്നു. കാസർകോട് നിന്നു അഗ്നിശമന സേന എത്തുമ്പോഴേക്കും കാർ പൂർണമായും കത്തിയമർന്നു. വാഹനത്തിന്റെ എൻജിനിലെ ഷോർട്ട് സർക്യൂട്ട് ആകാം തീ പിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

English Summary:

A car parked in Karmathody near Bethupara Kolikal was completely destroyed in a fire yesterday afternoon.