കമ്മാടം ചീറ്റവളവിൽ മഷിയിട്ടുനോക്കി വണ്ടി ഓടിക്കണം!
പരപ്പ ∙ കമ്മാടം ചീറ്റവളവിൽ റോഡിന്റെ ഇരുവശങ്ങളിലും കാടു മൂടി കിടക്കുന്നത് അപകടഭീഷണിയായി. കാടു കാരണം എതിരെവരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും വാഹനങ്ങൾ തൊട്ടുമുന്നിൽ എത്തുമ്പോൾ മാത്രമാണ് പരസ്പരം കാണുക. അടുത്തടുത്തായി നാല് കൊടുംവളവുകളാണ്. റോഡിന്റെ ഒരുവശം ചെങ്കുത്തായതിനാൽ അപകട

പരപ്പ ∙ കമ്മാടം ചീറ്റവളവിൽ റോഡിന്റെ ഇരുവശങ്ങളിലും കാടു മൂടി കിടക്കുന്നത് അപകടഭീഷണിയായി. കാടു കാരണം എതിരെവരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും വാഹനങ്ങൾ തൊട്ടുമുന്നിൽ എത്തുമ്പോൾ മാത്രമാണ് പരസ്പരം കാണുക. അടുത്തടുത്തായി നാല് കൊടുംവളവുകളാണ്. റോഡിന്റെ ഒരുവശം ചെങ്കുത്തായതിനാൽ അപകട സാധ്യതയും ഏറെയാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ ചെറു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പറ്റാത്ത അവസ്ഥയായി.അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് ഡ്രൈവർമാർ പറഞ്ഞു. മുൻപ് ഇവിടെ വാഹനാപകടത്തിൽ 2 പേർ മരിച്ചിരുന്നു.