ഗുസ്തിയിൽ രണ്ടാം തവണയും സ്വർണവുമായി ഖാലിദ്
തൃക്കരിപ്പൂർ ∙ കണ്ണൂരിൽ നടത്തിയ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണമെഡൽ നേടി ഖാലിദ് ധർവേശ്. പടന്ന വി.കെ.പി.ഖാലിദ് ഹാജി സ്മാരക എംആർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.കായിക അധ്യാപകൻ മുസ്തഫയാണ് പരിശീലകൻ. ഉത്തർപ്രദേശിൽ നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിനായി

തൃക്കരിപ്പൂർ ∙ കണ്ണൂരിൽ നടത്തിയ സംസ്ഥാന ഗുസ്തി ചാംപ്യൻഷിപ്പിൽ തുടർച്ചയായി രണ്ടാം തവണയും സ്വർണമെഡൽ നേടി ഖാലിദ് ധർവേശ്. പടന്ന വി.കെ.പി.ഖാലിദ് ഹാജി സ്മാരക എംആർ വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.കായിക അധ്യാപകൻ മുസ്തഫയാണ് പരിശീലകൻ. ഉത്തർപ്രദേശിൽ നടത്തുന്ന ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിനായി പോരാടാനുള്ള തയാറെടുപ്പിലാണ് ഖാലിദ് ധർവേശ്.