നീലേശ്വരം ∙ അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് തകർന്നു കാണാതായ മത്സ്യത്തൊഴിലാളി മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽബീച്ച് ആദന്റെപുരക്കൽ എ.പി.മുജീബിന്റെ (മുനീർ 46) മൃതദേഹം കണ്ടെത്തി.കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് അഴിമുഖത്തിന് സമീപം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം ∙ അഴിത്തലയിൽ മത്സ്യബന്ധന ബോട്ട് തകർന്നു കാണാതായ മത്സ്യത്തൊഴിലാളി മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽബീച്ച് ആദന്റെപുരക്കൽ എ.പി.മുജീബിന്റെ (മുനീർ 46) മൃതദേഹം കണ്ടെത്തി.കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് നിന്നാണ് മൃതദേഹം കിട്ടിയത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് അഴിമുഖത്തിന് സമീപം പെട്ടെന്നുണ്ടായ ചുഴിയിൽപ്പെട്ട് 70 അടി ഉയരമുള്ള ഫൈബർ വള്ളം മറിഞ്ഞാണ് അപകടം. 36 തൊഴിലാളികളായിരുന്നു ഇതിൽ ഉണ്ടായിരുന്നത്. 34 പേരെ പൊലീസും വിവിധ ബോട്ടുകളിൽ എത്തിയ മത്സ്യത്തൊഴിലാളികളും രക്ഷിച്ചു. പരപ്പനങ്ങാടി അരിയല്ലൂർ ബീച്ച് സ്വദേശി അബൂബക്കർ കോയ (58) സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു.അപകടശേഷം കാണാതായ മുജീബിനെ കണ്ടെത്താൻ നാവികസേനയും കോസ്റ്റൽ പൊലീസും ചേർന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തുന്നത്.മുജീബിന്റെ പിതാവ്: ഹംസക്കോയ, ഭാര്യ: നൗനറ, മക്കൾ: ഇമ്രാൻ, നഹ്‍ല ഫെബിൻ, മുഹമ്മദ് നിഹാദ്. സഹോദരങ്ങൾ: റഷീദ്, ഫിറോസ്, സഫൂറ, നസ്രിൻ.

English Summary:

A fishing boat carrying 36 workers capsized near Azhithala, Kerala, resulting in two fatalities. A.P. Mujeeb, initially reported missing, was found deceased at Kanhangad Punchavi Beach. The search was conducted by the Navy and Coastal Police.