പഴമരുചിച്ച് ചായക്കടച്ചർച്ച...
ചീമേനി ∙ ഭാസ്ക്കരേട്ടനോട് ‘ചായ വേണം’ എന്ന് പറഞ്ഞ് ഇ.പി രാജഗോപാലൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നാട്ടിൻ പുറങ്ങളിലെ ചായക്കടയിലെ പോയകാല ഓർമകൾക്കൊപ്പം പുരോഗമന ചിന്തകളും കൂടിയായപ്പോൾ പുരോഗമന കലാസാഹിത്യ സംഘം ചീമേനി ഈസ്റ്റ് കമ്മിറ്റി, കാക്കടവ് ഭാസ്ക്കരേട്ടന്റെ ചായക്കടയിൽ വച്ച് നടത്തിയ പരിപാടി ജന പങ്കാളിത്തം

ചീമേനി ∙ ഭാസ്ക്കരേട്ടനോട് ‘ചായ വേണം’ എന്ന് പറഞ്ഞ് ഇ.പി രാജഗോപാലൻ ചർച്ചയ്ക്ക് തുടക്കമിട്ടു. നാട്ടിൻ പുറങ്ങളിലെ ചായക്കടയിലെ പോയകാല ഓർമകൾക്കൊപ്പം പുരോഗമന ചിന്തകളും കൂടിയായപ്പോൾ പുരോഗമന കലാസാഹിത്യ സംഘം ചീമേനി ഈസ്റ്റ് കമ്മിറ്റി, കാക്കടവ് ഭാസ്ക്കരേട്ടന്റെ ചായക്കടയിൽ വച്ച് നടത്തിയ പരിപാടി ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പണ്ട് നാടകം കാണാൻ ആളുകൾ ഒഴുകിയത്. കാട്ടിലെ കിഴങ്ങുകൾ ഭക്ഷിച്ചത്, നാട്ടിപാട്ടുകൾ ഇതൊക്കെ തിരിച്ചു കിട്ടാത്ത കാലത്തിന്റെ അനുഭവമായി. മനുഷ്യർ കൂടുതൽ ലളിതമാവുകയും ഉള്ളുതുറന്ന് സംസാരിക്കേണ്ടതിന്റെ ആവശ്യകതയും വ്യത്യസ്ത രുചി ഭേദങ്ങളിൽ ഒരേ രുചിയിലേക്ക് പോകുന്നതിന്റെ ആശങ്കയും ചർച്ച പങ്കുവച്ചു. മാധവി അമ്മയുടെ പാട്ടും പറച്ചിലും കൂടിയാകുമ്പോൾ പരിപാടി ഉഷാറായി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പേർ ചർച്ചയിൽ പങ്കെടുത്തു.