ഉദ്ഘാടനം ഇന്ന് പാലക്കുന്ന് ∙ നവീകരിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ തൃക്കണ്ണാട് ശാഖ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡ് കണ്ണൻസ് പ്ലാസ കെട്ടിടത്തിൽ ഇന്നു രാവിലെ 9.30നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ ചിന്തം രമേശ്‌ അധ്യക്ഷത വഹിക്കും. ക്യാംപ് നാളെ കാസർകോട് ∙ സംഘടനാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉദ്ഘാടനം ഇന്ന്
പാലക്കുന്ന് ∙ നവീകരിച്ച കേരള ഗ്രാമീൺ ബാങ്കിന്റെ തൃക്കണ്ണാട് ശാഖ പാലക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡ് കണ്ണൻസ് പ്ലാസ കെട്ടിടത്തിൽ ഇന്നു രാവിലെ 9.30നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരള ഗ്രാമീൺ ബാങ്ക് ജനറൽ മാനേജർ ചിന്തം രമേശ്‌ അധ്യക്ഷത വഹിക്കും.
ക്യാംപ് നാളെ
കാസർകോട് ∙ സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ  ഭാഗമായുള്ള മുസ്‌ലിം ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ  പോളിസി കോൺക്ലേവ് എക്സിക്യൂട്ടീവ് ക്യാംപ് നാളെ കൊല്ലങ്കാന ട്രി ബോൺ റിസോർട്ടിൽ നടക്കും. രാവിലെ 9ന് ജില്ലാ വൈസ് പ്രസിഡന്റ് എ.എം.കടവത്ത് പതാക ഉയർത്തും. ജില്ലാ ജനറൽ സെക്രട്ടറി എ.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT