കാഞ്ഞങ്ങാട് ∙ സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി 12 ലയൺസ് ക്ലബ്ബുകൾ ചേർന്നു കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ മുതൽ ബിഗ് മാൾ വരെ പിങ്കത്തൺ മെഗാ റാലി നടത്തി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.ജില്ലാ കോഓർഡിനേറ്റർ ഡോ. ശശി രേഖ അധ്യക്ഷത വഹിച്ചു. റീജൻ ചെയർപഴ്സൻ പി.സി.സുരേന്ദ്രൻ നായർ, സോൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാഞ്ഞങ്ങാട് ∙ സ്തനാർബുദ ബോധവൽക്കരണത്തിന്റെ ഭാഗമായി 12 ലയൺസ് ക്ലബ്ബുകൾ ചേർന്നു കാഞ്ഞങ്ങാട് ട്രാഫിക് സർക്കിൾ മുതൽ ബിഗ് മാൾ വരെ പിങ്കത്തൺ മെഗാ റാലി നടത്തി. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു.ജില്ലാ കോഓർഡിനേറ്റർ ഡോ. ശശി രേഖ അധ്യക്ഷത വഹിച്ചു. റീജൻ ചെയർപഴ്സൻ പി.സി.സുരേന്ദ്രൻ നായർ, സോൺ ചെയർപഴ്സൻമാരായ സുകുമാരൻ പൂച്ചക്കാട്, പ്രദീപ്‌ കീനേരി എന്നിവർ പ്രസംഗിച്ചു. തുടർന്നു പരിശോധനയും നടത്തി.

വെള്ളരിക്കുണ്ട് ∙ ലയൺസ് ക്ലബ് കണ്ണൂർ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, ബളാൽ കുടുബശ്രീ, വ്യാപാരി വ്യവസായി വനിത വിങ് മാലോം കൊന്നക്കാട് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ  മാലോത്ത് സ്ത്രീകൾക്കുള്ള സൗജന്യ കാൻസർ രോഗ നിർണയ ക്യാംപും സന്ദേശയാത്രയും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. മധു കൊടിയൻ കുണ്ട്, പഞ്ചായത്ത് അംഗം മോൻസി ജോയി. സരിത മധു മോൻസി കൈപ്പടക്കുന്നേൽ, ഷാന്റി ഇമ്മാനുവേൽ, ജിജി ആന്റണി, കെ. ജസീല, സാബു കോനാട്ട് എന്നിവർ പ്രസംഗിച്ചു.

English Summary:

Lions Clubs in Kanhangad and Vellarikundu demonstrated their commitment to breast cancer awareness and women's health through two impactful events. A Pinkathon Mega Rally in Kanhangad saw enthusiastic participation, while a free cancer detection camp in Vellarikundu offered crucial health screenings.