പെർള ∙ അജൈവമാലിന്യങ്ങൾ ഒഴിവാക്കുന്നതിനു എൻമകജെ പഞ്ചായത്തിൽ വീടുകളിലേക്ക് സ്റ്റീൽപാത്രങ്ങളും തുണിസഞ്ചിയും നൽകുന്ന പദ്ധതി തുടങ്ങി. കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണ് ഇത് നൽകിയത്.കൃത്യമായി ഹരിതകർമസേനയ്ക്ക് ഫീസ് അടയ്ക്കുന്ന വീടുകൾക്കാണ് ഒന്നാം ഘട്ടത്തിൽ നൽകിയത്. 10 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെർള ∙ അജൈവമാലിന്യങ്ങൾ ഒഴിവാക്കുന്നതിനു എൻമകജെ പഞ്ചായത്തിൽ വീടുകളിലേക്ക് സ്റ്റീൽപാത്രങ്ങളും തുണിസഞ്ചിയും നൽകുന്ന പദ്ധതി തുടങ്ങി. കടകളിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിനാണ് ഇത് നൽകിയത്.കൃത്യമായി ഹരിതകർമസേനയ്ക്ക് ഫീസ് അടയ്ക്കുന്ന വീടുകൾക്കാണ് ഒന്നാം ഘട്ടത്തിൽ നൽകിയത്. 10 ലക്ഷം രൂപയാണ് പദ്ധതിയുടെ ചെലവ്. 7885 വീടുകളിൽ 4000 വീടുകൾക്കാണ് ഒന്നാം ഘട്ടത്തിൽ സഞ്ചിയും പാത്രങ്ങളും നൽകിയത്.

നിലവിൽ സാധനങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിലാണ് വീടുകളിലേക്ക് കൊണ്ടു പോകുന്നത്. ഇത് പറമ്പിലും പൊതുസ്ഥലത്തും മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നതിന് കാരണമാവുന്നു.നിരന്തര ബോധവൽക്കരണം നടത്തി എല്ലാവരും സഞ്ചിയും പാത്രങ്ങളും ഉപയോഗിക്കാനുള്ള ശ്രമം നടത്തുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സേമശേഖര പറ‍ഞ്ഞു.

English Summary:

Enmakaje Panchayat is taking a proactive approach to reduce plastic waste by providing reusable steel containers and cloth bags to its residents. This initiative aims to minimize plastic bag usage and promote eco-friendly practices within the community.