ഇന്ന് ∙ ബാങ്ക് അവധി അറിയിപ്പ് മസ്റ്ററിങ് ക്യാംപുകൾ കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്കിൽ റേഷൻ കാർഡ് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ പെട്ട മസ്റ്ററിങ് നടത്താത്തവർക്കും വിരൽ പതിപ്പിച്ച് നടത്താൻ സാധിക്കാത്തവർക്കുമായി ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനായി നാളെ രാവിലെ 10.30 മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ന് 
∙ ബാങ്ക് അവധി

അറിയിപ്പ് 
മസ്റ്ററിങ് ക്യാംപുകൾ 
കാഞ്ഞങ്ങാട് ∙ ഹൊസ്ദുർഗ് താലൂക്കിൽ റേഷൻ കാർഡ് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തിൽ പെട്ട മസ്റ്ററിങ് നടത്താത്തവർക്കും വിരൽ പതിപ്പിച്ച് നടത്താൻ സാധിക്കാത്തവർക്കുമായി ഐറിസ് സ്കാനർ ഉപയോഗിച്ച് മസ്റ്ററിങ് നടത്തുന്നതിനായി നാളെ രാവിലെ 10.30 മുതൽ വൈകിട്ട് 4 വരെ പുതിയകോട്ട സിവിൽ സ്റ്റേഷനിലെ താലൂക്ക് സപ്ലൈ ഓഫിസിൽ ക്യാംപുകൾ സംഘടിപ്പിക്കും. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ ഹാജരാക്കണം.

ADVERTISEMENT

അപേക്ഷ ക്ഷണിച്ചു 
കാസർകോട് ∙ മികച്ച ക്ഷീര കർഷകനുള്ള ജില്ലാതല ക്ഷീര കർഷക ക്ഷേമനിധി അവാർഡിനു അപേക്ഷ ക്ഷണിച്ചു. അപേക്ഷ ബ്ലോക്ക് തല ക്ഷീര വികസന ഓഫിസിൽ നവംബർ 8ന് മുൻപ് എത്തിക്കണം. 04994–255390.

ജോലി ഒഴിവ് 
കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ ഇ - സഞ്ജീവനി ടെലി കൺസൽറ്റേഷൻ വിഭാഗത്തിൽ വിവിധ ഡോക്ടർമാരെ എംപാനൽ ചെയ്യുന്നതിന് നവംബർ 6ന് 10നു എൻഎച്ച്എം ഓഫിസിൽ അഭിമുഖം നടത്തും. യോഗ്യത: എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ. പ്രായപരിധി: 2024 നവംബർ 6ന് 67 വയസ്സ്. 6282273267.

ADVERTISEMENT

കാസർകോട് ∙ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്ക് കീഴിൽ മെഡിക്കൽ ഓഫിസർ (മോഡേൺ മെഡിസിൻ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം നവംബർ 6ന് 10നു എൻഎച്ച്എം ജില്ലാ ഓഫിസിൽ. 0467-209466.

കോളിയടുക്കം ∙ ഗവ. യുപി സ്കൂളിൽ യുപി ഫുൾടൈം ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം നാളെ 2നു സ്കൂളിൽ. 9495076406.

ADVERTISEMENT

തളങ്കര ∙ ഗവ. മുസ്‍ലിം വൊക്കേഷനൽ ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപക ഒഴിവ്. അഭിമുഖം നവംബർ 2ന് 10നു സ്കൂളിൽ.

ഇന്നത്തെ പരിപാടി 
∙ ചാലിങ്കാൽ ഗവ. എൽപി സ്കൂൾ: സ്വാതന്ത്ര്യസമര സേനാനി ഗാന്ധി കൃഷ്ണൻ നായരുടെ 125–ാം ജന്മവാർഷികാഘോഷ  സമാപനം ഉദ്ഘാടനവും പ്രതിമ അനാഛാദനവും – തുഷാർ ഗാന്ധി 10.00, സമൂഹസദ്യ 12.00, നാടകം 6.30
∙ കോട്ടച്ചേരി തുളിച്ചേരി കുമ്മണാർ കളരി ഭഗവതിക്ഷേത്രം: കളിയാട്ട ഉത്സവം തെയ്യംപുറപ്പാട് 12.00, അന്നദാനം 12.30