ഗോഡ്സെയ്ക്ക് തോക്ക് നൽകിയത് ആർഎസ്എസ്: തുഷാർ ഗാന്ധി
പെരിയ ∙ ഗാന്ധിജിക്കുനേരെ വെടിയുതിർത്തത് നാഥുറാം വിനായക ഗോഡ്സെയാണെങ്കിലും അതിനായി തോക്കു നൽകിയത് ആർഎസ്എസും സവർക്കറുമാണെന്ന് തുഷാർ ഗാന്ധി പറഞ്ഞു. പെരിയ ചാലിങ്കാലിൽ സ്വാതന്ത്ര്യസമരസേനാനി ഗാന്ധി കൃഷ്ണൻ നായരുടെ 125–ാം ജന്മവാർഷികാഘോഷ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പെരിയ ∙ ഗാന്ധിജിക്കുനേരെ വെടിയുതിർത്തത് നാഥുറാം വിനായക ഗോഡ്സെയാണെങ്കിലും അതിനായി തോക്കു നൽകിയത് ആർഎസ്എസും സവർക്കറുമാണെന്ന് തുഷാർ ഗാന്ധി പറഞ്ഞു. പെരിയ ചാലിങ്കാലിൽ സ്വാതന്ത്ര്യസമരസേനാനി ഗാന്ധി കൃഷ്ണൻ നായരുടെ 125–ാം ജന്മവാർഷികാഘോഷ പരിപാടികളുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യരാജ്യത്ത് അഖണ്ഡതയും ഐക്യവും നീതിയും കശാപ്പുചെയ്യപ്പെടുന്നു.
ഗാന്ധിയൻ ആശയങ്ങളിലൂടെയാണ് ഇവർ എതിർക്കപ്പെടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും സ്വാധീനമുറപ്പിക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണ്. വിദേശത്തു പോയാൽ ഗാന്ധിജിയുടെ പ്രതിമയ്ക്കു മുൻപിൽ തലകുമ്പിട്ടു ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന പ്രധാനമന്ത്രി, തിരികെവന്ന് പാർലമെന്റിൽ ഇരിക്കുന്നത് ഗാന്ധിജിക്കെതിരേ അധിക്ഷേപ പരാമർശം നടത്തുന്നവർക്കൊപ്പമാണ് – തുഷാർ ഗാന്ധി പറഞ്ഞു.