വെടിക്കെട്ടപകടം: ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സഹായം നൽകിയേക്കും
നീലേശ്വരം ∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകാൻ ഇന്നലെ ചേർന്ന ഭക്തരുടെ യോഗം തീരുമാനിച്ചതായി വിവരം.ഭക്തരുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും സമുദായത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരമാവധി

നീലേശ്വരം ∙ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകാൻ ഇന്നലെ ചേർന്ന ഭക്തരുടെ യോഗം തീരുമാനിച്ചതായി വിവരം. ഭക്തരുടെയും മുൻ ഭരണസമിതി അംഗങ്ങളുടെയും സമുദായത്തിലെ പ്രമുഖരുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പരമാവധി സാമ്പത്തിക സഹായം നൽകണമെന്ന നിർദേശം ഉയർന്നത്.
ഫണ്ട് രൂപീകരിക്കുന്നതിനായി താൽക്കാലിക കമ്മിറ്റിക്ക് രൂപം നൽകിയതായാണ് വിവരം. ഭക്തർ, സമുദായാംഗങ്ങൾ തുടങ്ങി സാധ്യമാകുന്നിടങ്ങളിൽ നിന്നെല്ലാം പണം കണ്ടെത്തി, പരമാവധി തുക കുടുംബങ്ങൾക്ക് നൽകാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് സൂചന.