കാറ്റും മഴയും ചതിച്ചു; 4 ഏക്കറിലെ കപ്പക്കൃഷിക്ക് നാശം
പുങ്ങംചാൽ∙ശക്തമായ കാറ്റിലും മഴയിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയം കൊളത്ത് കാട് പ്രദേശത്ത് 4 ഏക്കർ സ്ഥലത്തെ കപ്പക്കൃഷി നശിച്ചു. നാലായിരത്തഞ്ഞുറോളം ചുവട് പിടന്നുവീഴുുകയായിരുന്നു.കൊളത്തുകാട് നഘറിലെ നെല്ലിക്കാട്ട് രാഘവൻ, നാരായണൻ എന്നിവർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത കൃഷിയാണ് നശിച്ചത്.

പുങ്ങംചാൽ∙ശക്തമായ കാറ്റിലും മഴയിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയം കൊളത്ത് കാട് പ്രദേശത്ത് 4 ഏക്കർ സ്ഥലത്തെ കപ്പക്കൃഷി നശിച്ചു. നാലായിരത്തഞ്ഞുറോളം ചുവട് പിടന്നുവീഴുുകയായിരുന്നു. കൊളത്തുകാട് നഘറിലെ നെല്ലിക്കാട്ട് രാഘവൻ, നാരായണൻ എന്നിവർ സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത കൃഷിയാണ് നശിച്ചത്. കൃഷിവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.