കല്ലുമ്മക്കായപ്പാടങ്ങളിൽ കടലാളകളുടെ ചിറകടി
തൃക്കരിപ്പൂർ ∙ കവ്വായി കായലിലെ കല്ലുമ്മക്കായ പാടങ്ങളിലാകെ വലിയ കടലാളകളുടെ ചിറകടിയൊച്ചകളാണ്.കായലിന്റെ പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ കല്ലുമ്മക്കായ പാടങ്ങളിൽ കൂട്ടത്തോടെ പറന്നുയർന്ന് ഭക്ഷണം സംഭരിക്കുന്ന വലിയ കടലാള ചില പ്രത്യേക കാലങ്ങളിലാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്.അഴിമുഖങ്ങളിലും

തൃക്കരിപ്പൂർ ∙ കവ്വായി കായലിലെ കല്ലുമ്മക്കായ പാടങ്ങളിലാകെ വലിയ കടലാളകളുടെ ചിറകടിയൊച്ചകളാണ്. കായലിന്റെ പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂർ ഭാഗങ്ങളിലെ കല്ലുമ്മക്കായ പാടങ്ങളിൽ കൂട്ടത്തോടെ പറന്നുയർന്ന് ഭക്ഷണം സംഭരിക്കുന്ന വലിയ കടലാള ചില പ്രത്യേക കാലങ്ങളിലാണ് ഇവിടെ പ്രത്യക്ഷപ്പെടുന്നത്. അഴിമുഖങ്ങളിലും കായൽ–കടൽത്തീരങ്ങളിലും കാണപ്പെടുന്ന ലാറിഡേ കുംടുംബത്തിൽപ്പെട്ട പക്ഷിയാണിത്. മീനുകളും ചെറു പ്രാണികളും ചിലപ്പോൾ കടലാമക്കുഞ്ഞുങ്ങളും ഇവയുടെ ഭക്ഷണമാണ്. അസാധാരണമായ ദൂരക്കാഴ്ചയുള്ളതിനാൽ ഇരതേടൽ എളുപ്പമാണ്. തൊണ്ടുള്ള ജീവികളെ കഴിക്കുമെങ്കിലും മത്സ്യമാണ് പ്രധാന ഭക്ഷണം. മീൻ പിടിത്തക്കാർ ഉപേക്ഷിക്കുന്ന മീനുകളെയും വെട്ടി വിഴുങ്ങും.