നീലേശ്വരം∙ കൃഷി ഭവന്റെ മതിലിലെ സിപിഎം ചുമരെഴുത്ത് വിവാദമായതോടെ മാ‌യ്ച്ചു.സിപിഎമ്മിന്റെ നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരം കൃഷി ഭവന് മുന്നിലുള്ള മതിലിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സർക്കാർ സ്ഥാപനത്തിന്റെ മതിലിൽ ചുമരെഴുത്ത് നടത്തിയ സംഭവം വിവാദമായതോടെ വിഷയം കോൺഗ്രസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീലേശ്വരം∙ കൃഷി ഭവന്റെ മതിലിലെ സിപിഎം ചുമരെഴുത്ത് വിവാദമായതോടെ മാ‌യ്ച്ചു.സിപിഎമ്മിന്റെ നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നീലേശ്വരം കൃഷി ഭവന് മുന്നിലുള്ള മതിലിലാണ് ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.  സർക്കാർ സ്ഥാപനത്തിന്റെ മതിലിൽ ചുമരെഴുത്ത് നടത്തിയ സംഭവം വിവാദമായതോടെ വിഷയം കോൺഗ്രസ് ഏറ്റെടുത്തു.

നഗരസഭ കൗൺസിലിലെ കോൺഗ്രസ് നേതാവ് ഇ.ഷജീർ ഇതിനെതിരെ പരാതിയുമായി രംഗത്തുവന്നു. തൊട്ടുപിറകെ യൂത്ത് കോൺഗ്രസ് നേതൃത്വവും നഗരസഭാ അധികൃതർക്ക് പരാതി നൽകി രംഗത്ത് എത്തി.ഇതിന് തൊട്ടുപിന്നാലെ ഇന്നലെ രാവിലെയോടെയാണ്  ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ നിലയിൽ കണ്ടത്.

English Summary:

A political controversy stirred in Nileshwar as graffiti supporting CPM's area meeting appeared on the wall of the Krishi Bhavan. Complaints from Congress and Youth Congress leaders led to its prompt removal, highlighting local tensions and strategies.