കാസർഗോഡ് ജില്ലയിൽ ഇന്ന് (23-11-2024); അറിയാൻ, ഓർക്കാൻ
മെഗാ മെഡിക്കൽ ക്യാംപ് നാളെ ചെമ്മനാട് ∙ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന, മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആശുപത്രി നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാംപ് നാളെ 9.30 മുതൽ 3 വരെ സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജൻ, സ്ത്രീരോഗ വിഭാഗം, ശിശു രോഗ വിഭാഗം, എല്ല് രോഗ വിഭാഗം, ചർമരോഗ വിഭാഗം, ഇഎൻടി,

മെഗാ മെഡിക്കൽ ക്യാംപ് നാളെ
ചെമ്മനാട് ∙ ജമാഅത്ത് ഹയർസെക്കൻഡറി സ്കൂൾ പൂർവവിദ്യാർഥി സംഘടന, മംഗളൂരു ഫാദർ മുള്ളേഴ്‌സ് ആശുപത്രി നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാംപ് നാളെ 9.30 മുതൽ 3 വരെ സ്കൂളിൽ നടക്കും. ജനറൽ മെഡിസിൻ, ജനറൽ സർജൻ, സ്ത്രീരോഗ വിഭാഗം, ശിശു രോഗ വിഭാഗം, എല്ല് രോഗ വിഭാഗം, ചർമരോഗ വിഭാഗം, ഇഎൻടി, കണ്ണ് രോഗ വിഭാഗം, കാൻസർ ചികിത്സാ വിഭാഗം, ഗ്യാസ്‌ട്രോ, മൂത്രാശയ രോഗം, സ്പീച്ച് ആൻഡ് ഹിയറിങ് വിഭാഗങ്ങളിലെ പ്രഗല്ഭ ഡോക്ടർമാർ രോഗികളെ പരിശോധിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിവരങ്ങൾക്കും റജിസ്ട്രേഷനും 9495345640.