കാസർകോട് ജില്ലയിൽ ഇന്ന് (26-11-2024); അറിയാൻ, ഓർക്കാൻ
റേഷൻ കാർഡ്തരംമാറ്റൽ കാസർകോട് ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതു വിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന (പിഎച്ച്എച്ച് - പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൻ ലോഗിൻ പോർട്ടൽ വഴിയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം. 04994-255138. അധ്യാപക ഒഴിവ് അഡൂർ ∙

റേഷൻ കാർഡ് തരംമാറ്റൽ
കാസർകോട് ∙ ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത പൊതു വിഭാഗം (നീല, വെള്ള) റേഷൻ കാർഡുകൾ മുൻഗണന (പിഎച്ച്എച്ച് - പിങ്ക്) വിഭാഗത്തിലേക്ക് മാറ്റുന്നതിന് ഡിസംബർ 10 വരെ അക്ഷയ കേന്ദ്രം വഴിയോ സിറ്റിസൻ ലോഗിൻ പോർട്ടൽ വഴിയോ ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കാം. 04994-255138.
അധ്യാപക ഒഴിവ്
അഡൂർ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മാത്‍സ് (കന്നഡ) ഒഴിവ്. അഭിമുഖം 28ന് 10നു സ്‌കൂളിൽ. 8547185292.മേൽപറമ്പ്∙ ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ്, ഫിസിക്സ് (സീനിയർ) എച്ച്എസ്എസ്ടി ഒഴിവ്. കൂടിക്കാഴ്ച 30ന് രാവിലെ 10ന്. 9400412555.