കാട്ടുപന്നിശല്യം; പൊറുതിമുട്ടി കർഷകർ
കാഞ്ഞങ്ങാട് ∙ കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ. പുതുക്കൈ വില്ലേജിലെ വാഴുന്നോറടി, മധുരംകൈ മേഖലകളിലാണ് കാട്ടു പന്നി ശല്യം രൂക്ഷമായത്.വാഴ, പച്ചക്കറികൾ, കപ്പ, ചേന, കമുക്, തെങ്ങ് എന്നിവ അടക്കമുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പന്നിശല്യം കാരണം കർഷകർ കൃഷിയിൽ നിന്നു മുഖം

കാഞ്ഞങ്ങാട് ∙ കാട്ടുപന്നി ശല്യത്തിൽ വലഞ്ഞ് കർഷകർ. പുതുക്കൈ വില്ലേജിലെ വാഴുന്നോറടി, മധുരംകൈ മേഖലകളിലാണ് കാട്ടു പന്നി ശല്യം രൂക്ഷമായത്.വാഴ, പച്ചക്കറികൾ, കപ്പ, ചേന, കമുക്, തെങ്ങ് എന്നിവ അടക്കമുള്ള കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പന്നിശല്യം കാരണം കർഷകർ കൃഷിയിൽ നിന്നു മുഖം തിരിക്കുകയാണ്.കാട്ടുപന്നി ശല്യത്തിന് അറുതി വരുത്താൻ നഗരസഭ, കൃഷി വകുപ്പ്, വനം വകുപ്പ് എന്നിവ ഒന്നും ചെയ്യുന്നില്ലെന്ന് മുൻ കൗൺസിലറും കർഷകനുമായ അനിൽ വാഴുന്നോറടി പറഞ്ഞു. അനിലിന്റെ കുലയ്ക്കാറായ വാഴകളും ചേന, കപ്പ തുടങ്ങിയ വിളകളും തുടർച്ചയായി നശിപ്പിച്ചു.