മിന്നും ജയം: ഇരട്ട സഹോദരങ്ങൾക്ക് ഇരട്ടിമധുരം
ഉദിനൂർ ∙ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ മിന്നും ജയവുമായി ഇരട്ട സഹോദരങ്ങൾ. കൈക്കോട്ട്കടവ് പിഎംഎസ്എപിടിഎസ് വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ.പി.മുഹമ്മദ് ഇബ്രാഹിമും സഹോദരി ഫാത്തിമ ഇബ്രാഹിമുമാണ് കലോത്സവത്തിന് ഒന്നിച്ചെത്തി വിജയം കൊയ്തത്. ഹൈസ്കൂൾ വിഭാഗം തർജമയിലും നിഘണ്ടു നിർമാണത്തിലും

ഉദിനൂർ ∙ ഹൈസ്കൂൾ വിഭാഗം അറബിക് കലോത്സവത്തിൽ മിന്നും ജയവുമായി ഇരട്ട സഹോദരങ്ങൾ. കൈക്കോട്ട്കടവ് പിഎംഎസ്എപിടിഎസ് വിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥികളായ എ.പി.മുഹമ്മദ് ഇബ്രാഹിമും സഹോദരി ഫാത്തിമ ഇബ്രാഹിമുമാണ് കലോത്സവത്തിന് ഒന്നിച്ചെത്തി വിജയം കൊയ്തത്. ഹൈസ്കൂൾ വിഭാഗം തർജമയിലും നിഘണ്ടു നിർമാണത്തിലും സംസ്ഥാന തലത്തിലേക്കു യോഗ്യത നേടി മുഹമ്മദ് ഇബ്രാഹിം ഇരട്ടവിജയം സ്വന്തമാക്കിയപ്പോൾ ഫാത്തിമ പോസ്റ്റർ നിർമാണത്തിൽ സംസ്ഥാന തലത്തിലേക്കു യോഗ്യത നേടി. തൃക്കരിപ്പൂർ വെള്ളാപ്പിലെ സി.എച്ച്.ഇബ്രാഹിമിന്റെയും എ.പി.സീനത്തിന്റെയും മക്കളാണ്.