അവളുടെ സങ്കടങ്ങൾ പറഞ്ഞ് ലാസിഫ
സ്ത്രീകൾ അനുഭവിക്കുന്ന സങ്കടങ്ങൾ കവിതയായി കുറിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി ലാസിഫ നസ്റിൻ. ഹൈസ്കൂൾ വിഭാഗം മലയാളം കവിതാരചനയിലാണ് ലാസിഫ വിജയം നേടിയത്. വാതിലുകളില്ലാത്ത മുറി എന്നതായിരുന്നു വിഷയം. അവൾ എന്ന തലക്കെട്ടോടെയാണ് സ്ത്രീപക്ഷത്തു നിൽക്കുന്ന കവിതയെഴുതിയത്. പിലിക്കോട് ജിഎച്ച്എസ്എസ് പത്താം

സ്ത്രീകൾ അനുഭവിക്കുന്ന സങ്കടങ്ങൾ കവിതയായി കുറിച്ച് സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി ലാസിഫ നസ്റിൻ. ഹൈസ്കൂൾ വിഭാഗം മലയാളം കവിതാരചനയിലാണ് ലാസിഫ വിജയം നേടിയത്. വാതിലുകളില്ലാത്ത മുറി എന്നതായിരുന്നു വിഷയം. അവൾ എന്ന തലക്കെട്ടോടെയാണ് സ്ത്രീപക്ഷത്തു നിൽക്കുന്ന കവിതയെഴുതിയത്. പിലിക്കോട് ജിഎച്ച്എസ്എസ് പത്താം ക്ലാസ് വിദ്യാർഥിയാണ്.