നേട്ടത്തിലും ഒന്നിച്ച് സഹോദരിമാർ
വീട്ടിലേക്ക് ഇരട്ട മധുരം കൊണ്ടുവന്ന് സഹോദരിമാർ. യുപി വിഭാഗം ഉറുദു ക്വിസ് മത്സരത്തിൽ ഫാരിയ നൗറൂസും ഹയർസെക്കൻഡറി വിഭാഗം ഉറുദു ക്വിസ് മത്സരത്തിൽ ഫർഹ നർഗീസും ഒന്നാം സ്ഥാനം നേടി. ഫാരിയ ബാര ജിഎച്ച്എസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഫർഹ ബേക്കൽ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനിയാണ്. മികച്ച വായനയാണ്

വീട്ടിലേക്ക് ഇരട്ട മധുരം കൊണ്ടുവന്ന് സഹോദരിമാർ. യുപി വിഭാഗം ഉറുദു ക്വിസ് മത്സരത്തിൽ ഫാരിയ നൗറൂസും ഹയർസെക്കൻഡറി വിഭാഗം ഉറുദു ക്വിസ് മത്സരത്തിൽ ഫർഹ നർഗീസും ഒന്നാം സ്ഥാനം നേടി. ഫാരിയ ബാര ജിഎച്ച്എസ് ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ഫർഹ ബേക്കൽ ജിവിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനിയാണ്. മികച്ച വായനയാണ് ഇരുവർക്കും ഒന്നാം സ്ഥാനം ലഭിക്കാനിടയായത്. ബാരയിലെ അബ്ദുൽ സലാം, സുലേഖ മാഹിൻ എന്നിവരാണ് മാതാപിതാക്കൾ.