കഴിഞ്ഞ വർഷം രണ്ടാം സ്ഥാനം; ഇത്തവണ രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം: നാജിലയുടെ ഗംഭീര തിരിച്ചുവരവ്
ഉദിനൂർ ∙ തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നാജിലയ്ക്ക് ഇനി ഉറപ്പിച്ചു പറയാം. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടി വന്ന രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഈ കൊച്ചുമിടുക്കി കലോത്സവത്തിൽ താരമായത്. യുപി വിഭാഗം അറബിക് പദപ്പയറ്റിലും പദകേളിയിലുമാണ് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ ആറാം

ഉദിനൂർ ∙ തോൽവി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് നാജിലയ്ക്ക് ഇനി ഉറപ്പിച്ചു പറയാം. കഴിഞ്ഞ വർഷം രണ്ടാം സ്ഥാനവുമായി മടങ്ങേണ്ടി വന്ന രണ്ടിനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഈ കൊച്ചുമിടുക്കി കലോത്സവത്തിൽ താരമായത്. യുപി വിഭാഗം അറബിക് പദപ്പയറ്റിലും പദകേളിയിലുമാണ് ഉദിനൂർ സെൻട്രൽ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ടി.കെ.നാജില നേട്ടം കൊയ്തത്. എടച്ചാക്കൈയിലെ ടി.ആർ.മുസ്തഫയുടെയും നസീറയുടെയും മകളാണ്.