അപേക്ഷ ക്ഷണിച്ചു:കാസർകോട് ∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 – 24 വർഷം ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇന്റേൺഷിപ്. പരിശീലനം പൂർത്തിയാക്കുന്നവർക്കു കലക്ടറുടെ സർട്ടിഫിക്കറ്റ് നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അപേക്ഷ ക്ഷണിച്ചു: കാസർകോട് ∙ കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 – 24 വർഷം ബിരുദം, ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിസംബർ മുതൽ മാർച്ച് വരെയാണ് ഇന്റേൺഷിപ്. പരിശീലനം പൂർത്തിയാക്കുന്നവർക്കു കലക്ടറുടെ സർട്ടിഫിക്കറ്റ് നൽകും. https://tinyurl.com/DCIP-KASARAGOD എന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി – ഡിസംബർ 5.

അഭിമുഖം 4ന്
കയ്യൂർ ∙ എച്ച്എംസി മുഖേന ദിവസവേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിനു 4നു രാവിലെ 11.30നു കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. ഹെവി വെഹിക്കിൾ ലൈസൻസും പത്താം ക്ലാസ് യോഗ്യതയും പ്രവ‍‍ൃത്തിപരിചയവും ഉള്ളവർക്കു പങ്കെടുക്കാം. പ്രായപരിധി 50. ഫോൺ: 0467–2230301.