ഖാൻ സാഹിബ് സ്മാരക ഫുട്ബോൾ നാളെ മുതൽ
തൃക്കരിപ്പൂർ ∙ ഡിസംബർ ഒന്നു മുതൽ 20 വരെ തൃക്കരിപ്പൂർ ടൗൺ എഫ്സിയുടെ നേതൃത്വത്തിൽ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടത്തുന്ന ഖാൻ സാഹിബ് സ്മാരക എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു വിപുലമായ ഒരുക്കം പൂർത്തിയായി. മുന്നോടിയായി വിളംബര

തൃക്കരിപ്പൂർ ∙ ഡിസംബർ ഒന്നു മുതൽ 20 വരെ തൃക്കരിപ്പൂർ ടൗൺ എഫ്സിയുടെ നേതൃത്വത്തിൽ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിൽ നടത്തുന്ന ഖാൻ സാഹിബ് സ്മാരക എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെന്റിനു വിപുലമായ ഒരുക്കം പൂർത്തിയായി. മുന്നോടിയായി വിളംബര ഘോഷയാത്ര നടത്തി.
തങ്കയം ജംക്‌ഷനിൽ നിന്നു പുറപ്പെട്ട ഘോഷയാത്ര ടൗൺ ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. ജമാൽ ഹാജി ഫ്ലാഗ് ഓഫ് ചെയ്തു. ചെയർമാൻ സി.കെ.സൈദ് ഹാജി, മുസാഫർ മുസ്തഫ, അഖ്ദസ് അബൂബക്കർ തുടങ്ങിയവർ നേതൃത്വം നൽകി. കേരളത്തിലെ വിവിധ മേഖലയിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.
ആയിരക്കണക്കിനു കളിക്കമ്പക്കാരെ ഉൾക്കൊള്ളുന്ന ഗാലറി ഒരുങ്ങി. ഇന്ത്യയിൽ ആദ്യമായി വിഡിയോ അസിസ്റ്റൻഡ് റഫറി സംവിധാനം ഉപയോഗിച്ചു നടത്തുന്ന ടൂർണമെന്റാണെന്ന പ്രത്യേകതയുണ്ടെന്നു ഭാരവാഹികൾ പറഞ്ഞു. ശീതികരിച്ച സംവിധാനത്തോടെ കുടുംബങ്ങൾക്ക് കളി കാണാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്.