പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണ് തൊഴിലാളി മരിച്ചു
കാസർകോട്∙ പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണ് തൊഴിലാളി മരിച്ചു. നേപ്പാൾ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുഡ്‌ലു പായിച്ചാൽ പൂവങ്കരയിലെ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലായിരുന്നു അപകടം. ഫാമിലെ ജോലിക്കായി ഇന്നലെയാണ് മഹേഷ് ഇവിടെ എത്തിയത്. ഇന്നു മുതൽ ജോലിക്ക്

കാസർകോട്∙ പന്നിഫാമിലെ മാലിന്യക്കുഴിയിൽ വീണ് തൊഴിലാളി മരിച്ചു. നേപ്പാൾ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് കുഡ്‌ലു പായിച്ചാൽ പൂവങ്കരയിലെ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലായിരുന്നു അപകടം. ഫാമിലെ ജോലിക്കായി ഇന്നലെയാണ് മഹേഷ് ഇവിടെ എത്തിയത്. ഇന്നു മുതൽ ജോലിക്ക് കയറാനിരിക്കെയാണ് അപകടമുണ്ടായത്.
ഇന്നലെ വൈകിട്ടോടെ ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മഹേഷ് അബദ്ധത്തിൽ മാലിന്യക്കുഴിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. അപകടത്തെത്തുടർന്നു കാസർകോട് അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ പതാളക്കരണ്ടിയുൾപ്പെടെ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. കാസർകോട് ടൗൺ പൊലീസും സ്ഥലത്തെത്തിയിരുന്നു. മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.