ടോൾ പ്ലാസ ജീവനക്കാരും യാത്രക്കാരും തമ്മിൽ സംഘർഷം
മംഗളൂരു ∙ തലപ്പാടി ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാരെ മർദിച്ച ഉള്ളാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ കൊടി സ്വദേശികളായ ഫയാസ് (21), ഇർഫാൻ (21), സുൽഫാൻ (21) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ടോൾ പ്ലാസയിൽ

മംഗളൂരു ∙ തലപ്പാടി ടോൾ പ്ലാസയിൽ കാർ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം. ജീവനക്കാരെ മർദിച്ച ഉള്ളാൾ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉള്ളാൾ കൊടി സ്വദേശികളായ ഫയാസ് (21), ഇർഫാൻ (21), സുൽഫാൻ (21) എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 10.30നായിരുന്നു സംഭവം. ടോൾ പ്ലാസയിൽ കാസർകോട് ഭാഗത്തേക്കു പോകാൻ എത്തിയ കാർ ടോൾ നൽകാതെ ബാരിക്കേഡ് ഇടിച്ചു തെറിപ്പിച്ചു മുന്നോട്ടു പോകാൻ തുടങ്ങിയപ്പോൾ ജീവനക്കാർ തടയുകയായിരുന്നു.
തുടർന്ന് കാറിൽ നിന്നിറങ്ങിയ മൂവരും ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. സംഭവത്തിൽ ടോൾ പ്ലാസ ജീവനക്കാർ പരാതി നൽകി. വാഹനത്തിൽ ഫാസ്റ്റ് ടാഗ് ഉണ്ടെന്ന് പറഞ്ഞാണ് പ്രതികൾ വാക്കേറ്റം തുടങ്ങിയത്. എന്നാൽ ഫാസ്റ്റ് ടാഗ് ഇല്ലായിരുന്നുവെന്ന് ഉള്ളാൾ പൊലീസ് പറഞ്ഞു. സിസി ടിവിയിൽ പതിഞ്ഞ സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.