അപകടജംക്ഷനായി പള്ളം; ഡിവൈഡറുകളോ ട്രാഫിക് സർക്കിളോ വേണമെന്ന ആവശ്യം ശക്തം
പള്ളം ∙ മുണ്ട്യത്തടുക്ക പള്ളം ജംക്‌ഷനിൽ അപകടം പതിവാകുന്നു. ഇവിടെ ഡിവൈഡറുകളോ ട്രാഫിക് സർക്കിളോ വേണമെന്ന ആവശ്യം ശക്തമായി. റോഡുകൾ നവീകരിച്ചതോടെ ഒട്ടേറെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതു വഴി പോകുന്നത്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ എത്തി സീതാംഗോളിയിൽ നിന്നു പള്ളം ജംക്‌ഷനിലെത്താം. പള്ളം വഴി വരുന്ന

പള്ളം ∙ മുണ്ട്യത്തടുക്ക പള്ളം ജംക്‌ഷനിൽ അപകടം പതിവാകുന്നു. ഇവിടെ ഡിവൈഡറുകളോ ട്രാഫിക് സർക്കിളോ വേണമെന്ന ആവശ്യം ശക്തമായി. റോഡുകൾ നവീകരിച്ചതോടെ ഒട്ടേറെ വാഹനങ്ങൾ അമിത വേഗത്തിലാണ് ഇതു വഴി പോകുന്നത്. കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലൂടെ എത്തി സീതാംഗോളിയിൽ നിന്നു പള്ളം ജംക്‌ഷനിലെത്താം. പള്ളം വഴി വരുന്ന വാഹനങ്ങൾക്ക് കന്യപ്പാടി, ബദിയടുക്ക, നീർച്ചാൽ മാന്യ,വിദ്യാനഗർ കാസർകോട്, സീതാംഗോളി കുമ്പള, സീതാംഗോളി, മായിപ്പാടി, മധൂർ, വിദ്യാനഗർ, കാസർകോട് എന്നിവിടങ്ങളിലേക്കും പോകാനാവും. കുമ്പള, പെർമുദെ എന്നിവിടങ്ങളിൽ നിന്നു കാസർകോട്, കുറത്തിക്കുണ്ട്, കന്യപ്പാടി വഴിയും പള്ളത്തെത്തിയാലും മെഡിക്കൽ കോളജിലേക്ക് പോകാനാവും. വാഹനങ്ങൾക്ക് എത്തുന്ന പള്ളം ജംക്‌ഷനിൽ നിയന്ത്രണ സംവിധാനം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.