കാസർകോട്∙ ഇതര സംസ്ഥാനങ്ങളിൽ നിർമിച്ച മദ്യവുമായി 2 പേരെയും അബ്കാരി കേസിലെ പ്രതിയായ ഒരാളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഹൊസങ്കടി ശാന്തിനഗർ വീട്ടിൽ വി.വിനോദ് (36) ബെദ്രടുക്കയിലെ മനോജ്കുമാർ (34) എന്നിവരെ മദ്യവുമായും അബ്കാരി കേസിൽ ഒളിവിലായിരുന്ന കളനാട് ചേടിക്കമ്പനി കെ.കെ.വളപ്പിൽ വീട്ടിൽ റോസ് ചന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട്∙ ഇതര സംസ്ഥാനങ്ങളിൽ നിർമിച്ച മദ്യവുമായി 2 പേരെയും അബ്കാരി കേസിലെ പ്രതിയായ ഒരാളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഹൊസങ്കടി ശാന്തിനഗർ വീട്ടിൽ വി.വിനോദ് (36) ബെദ്രടുക്കയിലെ  മനോജ്കുമാർ (34) എന്നിവരെ മദ്യവുമായും അബ്കാരി കേസിൽ ഒളിവിലായിരുന്ന കളനാട് ചേടിക്കമ്പനി കെ.കെ.വളപ്പിൽ വീട്ടിൽ റോസ് ചന്ദ്രൻ (40) എന്നിവരെയാണ്  വിവിധയിടങ്ങളിൽനിന്നായി എക്സൈസ് സംഘം പിടികൂടിയത്. വിനോദിൽ നിന്നു 2.34 ലീറ്റർ മദ്യവും മനോജിൽ നിന്നു 4.32 ലീറ്റർ മദ്യവുമാണു പിടികൂടിയത്. പഴയ അബ്കാരി കേസിലാണ് റോസ് ചന്ദ്രനെ പിടികൂടിയത്.

English Summary:

Liquor smuggling continues to be a problem in Kasaragod, as evidenced by the recent arrest of two individuals found with liquor brought from other states. The Excise team also apprehended another person wanted in a previous Abkari case.