ഇരിയണ്ണിയിൽ വീണ്ടും പുലി; നാട്ടുകാർ ഭീതിയിൽ
ഇരിയണ്ണി ∙ ഹോട്ടൽ ജീവനക്കാരിക്കു മുൻപിലേക്കു പുലി എടുത്തുചാടിയതിന്റെ ഞെട്ടൽ മാറും മുൻപേ ഇരിയണ്ണിയിൽ വീണ്ടും പുലി. ടൗണിന്റെ 250 മീറ്റർ അകലെ പാറപ്പുറത്താണ് പുലിയെ കണ്ടതു.ഇന്നലെ വൈകിട്ട് വൈകിട്ട് 5.45 ഓടെയാണു സംഭവം. സമീപത്തെ വീട്ടുകാർ കണ്ടു വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി. നേരത്തെ

ഇരിയണ്ണി ∙ ഹോട്ടൽ ജീവനക്കാരിക്കു മുൻപിലേക്കു പുലി എടുത്തുചാടിയതിന്റെ ഞെട്ടൽ മാറും മുൻപേ ഇരിയണ്ണിയിൽ വീണ്ടും പുലി. ടൗണിന്റെ 250 മീറ്റർ അകലെ പാറപ്പുറത്താണ് പുലിയെ കണ്ടതു.ഇന്നലെ വൈകിട്ട് വൈകിട്ട് 5.45 ഓടെയാണു സംഭവം. സമീപത്തെ വീട്ടുകാർ കണ്ടു വിവരം അറിയിക്കുകയായിരുന്നു. വനപാലകർ സ്ഥലത്തെത്തി. നേരത്തെ പുലിയെ കണ്ടതിന്റെ തൊട്ടടുത്താണ് ഇന്നലെ കണ്ടത്. ഇതോടെ നാട്ടുകാർ ഭീതിയിലായി.