മറുപുത്തരി ഉത്സവം: കുലകൊത്തൽ ചടങ്ങ് നടത്തി
പാലക്കുന്ന് ∙ കഴകം ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി ഉത്സവത്തിൽ ധനു സംക്രമനാളായ ഇന്നലെ ഭണ്ഡാരവീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. മുല്ലച്ചേരിയിലെ തോട്ടത്തിൽ നിന്നാണ് ഇത്തവണ കുലകൾ കൊത്തിയത്. 17നു മറുപുത്തരി കുറിക്കും.20ന് രാത്രി 9.30നു മേലേ ക്ഷേത്രത്തിലേക്കു തിരുവായുധങ്ങളും തിടമ്പുകളും വഹിച്ച്

പാലക്കുന്ന് ∙ കഴകം ഭഗവതി ക്ഷേത്രത്തിലെ മറുപുത്തരി ഉത്സവത്തിൽ ധനു സംക്രമനാളായ ഇന്നലെ ഭണ്ഡാരവീട്ടിൽ കുലകൊത്തൽ ചടങ്ങ് നടന്നു. മുല്ലച്ചേരിയിലെ തോട്ടത്തിൽ നിന്നാണ് ഇത്തവണ കുലകൾ കൊത്തിയത്. 17നു മറുപുത്തരി കുറിക്കും.20ന് രാത്രി 9.30നു മേലേ ക്ഷേത്രത്തിലേക്കു തിരുവായുധങ്ങളും തിടമ്പുകളും വഹിച്ച് എഴുന്നള്ളത്ത് പുറപ്പെടും. കലശാട്ടും കൊടിയിലവച്ച് നിവേദ്യ സമർപ്പണത്തിനും ശേഷം പുലർച്ചെ മറുപുത്തരി താലവും കലശം എഴുന്നള്ളത്തും നടത്തി. താലപ്പൊലി സമർപ്പണം നടത്തും.21ന് ഉച്ചയ്ക്ക് കല്ലൊപ്പിക്കലിനു ശേഷം മറുപുത്തരി ഉത്സവത്തിന്റെ സവിശേഷചടങ്ങായ തേങ്ങയേറും നടക്കും.