നഗരത്തിലെ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നത് പതിവാകുന്നു
കാഞ്ഞങ്ങാട്∙ നഗരത്തിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ ബസ് സ്റ്റാൻഡിന് സമീപത്തെ അനശ്വര ബിൽഡിങ്ങിനു മുൻപിലുള്ള 3 മരങ്ങളുടെ ശാഖകള്‍ ആണ് വെട്ടിമാറ്റിയത്. ഓട്ടോ തൊഴിലാളികൾ വെള്ളമൊഴിച്ചു പരിപാലിച്ച മരങ്ങളാണിവ. കോവിഡ് കാലത്ത് വീട്ടിൽ നിന്നു വെള്ളമെത്തിച്ചാണ് ഇവർ

കാഞ്ഞങ്ങാട്∙ നഗരത്തിലെ തണൽ മരങ്ങൾ മുറിച്ചുമാറ്റുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം രാത്രിയുടെ മറവിൽ ബസ് സ്റ്റാൻഡിന് സമീപത്തെ അനശ്വര ബിൽഡിങ്ങിനു മുൻപിലുള്ള 3 മരങ്ങളുടെ ശാഖകള്‍ ആണ് വെട്ടിമാറ്റിയത്. ഓട്ടോ തൊഴിലാളികൾ വെള്ളമൊഴിച്ചു പരിപാലിച്ച മരങ്ങളാണിവ. കോവിഡ് കാലത്ത് വീട്ടിൽ നിന്നു വെള്ളമെത്തിച്ചാണ് ഇവർ മരങ്ങളെ സംരക്ഷിച്ചിരുന്നത്. മരത്തിന്റെ ശാഖകൾ മുറിച്ചു മാറ്റിയത് രാത്രിയിലാണ്. ശാഖകൾ വാഹനത്തിൽ കടത്തുകയും ചെയ്തു. നഗരത്തിലെ തണൽമരങ്ങൾ മുറിച്ചു മാറ്റുന്നത് സമീപകാലത്തായി കൂടുതലാണ്. മരം ഉണക്കുന്ന സംഭവങ്ങളും പതിവായിട്ടുണ്ട്. ഓട്ടോ തൊഴിലാളികള്‍ നഗരസഭയ്ക്കും പൊലീസിനും പൊതുമരാമത്ത് വകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.