ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പുല്ലൂർ ∙ ദേശീയപാതയിൽ പുല്ലൂരിൽ പച്ചക്കറി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ കർണാടക സ്വദേശി ഹക്കിം (40) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ പുല്ലൂർ ടൗണിലെ അടിപ്പാതയ്ക്കു സമീപം റോഡ് നിർമാണം നടക്കുന്ന സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്. ചിക്ക്മംഗളൂരുവിൽ നിന്ന്

പുല്ലൂർ ∙ ദേശീയപാതയിൽ പുല്ലൂരിൽ പച്ചക്കറി കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവർ കർണാടക സ്വദേശി ഹക്കിം (40) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ നാലോടെ പുല്ലൂർ ടൗണിലെ അടിപ്പാതയ്ക്കു സമീപം റോഡ് നിർമാണം നടക്കുന്ന സ്ഥലത്തേക്കാണ് ലോറി മറിഞ്ഞത്. ചിക്ക്മംഗളൂരുവിൽ നിന്ന് തക്കാളി കയറ്റി ചെറുവത്തൂരിലേക്കു പോകുകയായിരുന്നു ലോറി.
അടിപ്പാതയുടെ മുകളിലൂടെ പോകുമ്പോൾ എതിരെ തെറ്റായ ദിശയിൽ വരികയായിരുന്ന ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ ലോറി എതിർ ദിശയിലേക്ക് വെട്ടിക്കുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് ഡ്രൈവർ ഹക്കീം പറഞ്ഞു.