കാഞ്ഞങ്ങാട് നഗരത്തിലെ അനധികൃത തെരുവുകച്ചവടം പൂർണമായി ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് ∙ നഗരത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ പൂർണമായും നീക്കം ചെയ്തു.രണ്ടു ദിവസങ്ങളിലായാണ് നഗരസഭയുടെ നടപടിയുണ്ടായത്. ലൈസൻസ് ഉള്ള കടകളുടെ അനധികൃത നിർമാണവും പൊളിച്ചു നീക്കി. വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും ജീവനക്കാർ വക വച്ചില്ല.അതേ സമയം ലൈസൻസ് സ്വന്തമാക്കിയ

കാഞ്ഞങ്ങാട് ∙ നഗരത്തിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന പെട്ടിക്കടകൾ പൂർണമായും നീക്കം ചെയ്തു. രണ്ടു ദിവസങ്ങളിലായാണ് നഗരസഭയുടെ നടപടിയുണ്ടായത്. ലൈസൻസ് ഉള്ള കടകളുടെ അനധികൃത നിർമാണവും പൊളിച്ചു നീക്കി. വഴിയോര കച്ചവടക്കാർ പ്രതിഷേധവുമായി എത്തിയെങ്കിലും ജീവനക്കാർ വക വച്ചില്ല. അതേ സമയം ലൈസൻസ് സ്വന്തമാക്കിയ ശേഷം വൻ തുക ദിവസ വാടകയ്ക്ക് പെട്ടിക്കടകൾ മറിച്ചു നൽകുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യം നഗരസഭ പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നു.