താഴെ വീഴാറായ നിലയിൽ പടന്നക്കാട് തൂക്കുപാലം
നീലേശ്വരം∙ കാൽനട യാത്രക്കാർ ശ്രദ്ധിക്കുക ഈ തൂക്കുപാലം ഏത് നിമിഷവും പുഴയിൽ പതിക്കാം. പടന്നക്കാട് കാർഷിക കോളജിന്റെ മുന്നിൽ നിന്ന് നാഗച്ചേരി ഭാഗത്തേക്കു കടക്കാൻ നിർമിച്ച പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയാണിത്. പാലത്തിന്റെ ഉറപ്പിനായി ഘടിപ്പിച്ച കയറുകളും മറ്റ് ഉപകരണങ്ങളും ഇളകി. ദിനംപ്രതി ഒട്ടേറെ ആളുകൾ പാലത്തിലൂടെ പോകുന്നുണ്ട്.

പാലത്തിന്റെ കൈവരികൾ ഉറപ്പ് വരുത്താൻ ഉപയോഗിച്ച ഉപകരണങ്ങൾ ദ്രവിച്ച നിലയിലാണ്.പാലം സ്ഥാപിച്ച ശേഷം ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കിയിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. അതെ സമയം പകൽ സമയങ്ങളിൽ പാലത്തിന്റെ അടിഭാഗം സാമുഹിക വിരുദ്ധരുടെ കേന്ദ്രമാണ്. പൊലീസിന്റെ നിരീക്ഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.