വനനിയമ ഭേദഗതി: കർഷക കോൺഗ്രസ് മാർച്ച് നടത്തി
ബോവിക്കാനം ∙ വനനിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനത്തിനെതിരെ കർഷക കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ബോവിക്കാനം വനംവകുപ്പ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു,കോൺഗ്രസ്

ബോവിക്കാനം ∙ വനനിയമത്തിൽ ഭേദഗതി വരുത്താനുള്ള കരട് വിജ്ഞാപനത്തിനെതിരെ കർഷക കോൺഗ്രസ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ബോവിക്കാനം വനംവകുപ്പ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി.ഡിസിസി ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ ഉദ്ഘാടനം ചെയ്തു.കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ഏബ്രഹാം അധ്യക്ഷത വഹിച്ചു,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.ഗോപിനാഥൻ നായർ, കെ.ബലരാമൻ നമ്പ്യാർ, ദിവാകരൻ കരിച്ചേരി, ബി.സി.കുമാരൻ, പി.വേണുഗോപാലൻ, മണികണ്ഠൻ ഓമ്പയിൽ, സി.അശോക് കുമാർ, ടി.കെ.ദാമോദരൻ, ഇ.വേണുഗോപാലൻ, പി.നാരായണൻ നായർ, ഭരതൻ പള്ളഞ്ചി എന്നിവർ പ്രസംഗിച്ചു.