സർട്ടിഫിക്കറ്റുകൾ കൈമാറി: കാസർകോട്∙ ജില്ലാ പട്ടിക വർഗ വികസന ഓഫിസിന്റെ കോർപസ് ഫണ്ട് ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരള വഴി നടത്തിയ എക്സിക്യൂട്ടീവ് പ്രോഗ്രാം ഇൻ സ്മോൾ കാറ്റഗറി ഡ്രോൺ പൈലറ്റ് ട്രെയ്നിങ് പൂർത്തിയാക്കിയവർക്ക് കലക്ടർ കെ. ഇമ്പശേഖർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ട്രൈബൽ ഡവലപ്മെന്റ് ഓഫിസർ കെ.വി.രാഘവൻ, അസാപ് സോണൽ ഇൻചാർജ് ടി.അഭിജിത്ത്, അസാപ് സെന്റർ ഹെഡ് കെ ഷിജിത്ത്, സുമേഷ് എന്നിവർ പ്രസംഗിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സീനിയർ വോളി ചാംപ്യൻഷിപ് 
ചെറുവത്തൂർ∙ ജില്ലാ വോളിബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന സീനിയർ വോളിബോൾ ചാംപ്യൻഷിപ് 2025 ജനുവരി 10,11 തീയതികളിൽ വെള്ളരിക്കുണ്ട് പുന്നക്കുന്ന് എസ്എംസി ഫ്ലഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. പങ്കെടുക്കുന്ന ക്ലബ്ബുകൾ 28ന് മുൻപായി റജിസ്റ്റർ ചെയ്യണം. 9446246553, 9496404701.