രാത്രികാല പരിശോധനയുമായി ലീഗൽ മെട്രോളജി വകുപ്പ്
കാസർകോട്∙ ലീഗൽ മെട്രോളജി വകുപ്പ്, ജില്ലയിൽ രാത്രികാലങ്ങളിൽ 2 സ്ക്വാഡുകൾ പരിശോധന തുടങ്ങി. ശബരിമല-ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും, ബേക്കൽ കാർണിവലും പരിഗണിച്ചാണു പരിശോധന നടത്തുന്നത്. ഡപ്യൂട്ടി കൺട്രോളർ എസ്.എസ് അഭിലാഷ്, ടി.കെ.കൃഷ്ണ കുമാർ എന്നിവർ നേതൃത്വം നൽകുന്ന പരിശോധനകളിൽ അസിസ്റ്റന്റ് കൺട്രോളർ എം

കാസർകോട്∙ ലീഗൽ മെട്രോളജി വകുപ്പ്, ജില്ലയിൽ രാത്രികാലങ്ങളിൽ 2 സ്ക്വാഡുകൾ പരിശോധന തുടങ്ങി. ശബരിമല-ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളും, ബേക്കൽ കാർണിവലും പരിഗണിച്ചാണു പരിശോധന നടത്തുന്നത്. ഡപ്യൂട്ടി കൺട്രോളർ എസ്.എസ് അഭിലാഷ്, ടി.കെ.കൃഷ്ണ കുമാർ എന്നിവർ നേതൃത്വം നൽകുന്ന പരിശോധനകളിൽ അസിസ്റ്റന്റ് കൺട്രോളർ എം രതീഷ്, ഇൻസ്‌പെക്ടർമാരായ ശശികല, രമ്യ, വിദ്യാധരൻ, ജീവനക്കാരായ പവിത്രൻ, ശ്രീജിത്ത്, അജിത്ത് കുമാർ, സിതു എന്നിവർ പങ്കെടുത്തു.