കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കം ∙ കുടുംബശ്രീ എംഇആർസി കാസർകോട് ബ്ലോക്കിന്റെ നേതൃത്വത്തിൽ പൊൽസ്-24 കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കത്ത് നടക്കും. ഭക്ഷ്യമേളയും ഉൽപന്ന വിപണനവും മേളയിലുണ്ട്. രാത്രി 12 വരെ കുടുംബശ്രീ ഫുഡ്‌ കോർട്ട് സജീവമാണ്. വൈകിട്ട് 6 മുതൽ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുടുംബശ്രീ ഫെസ്റ്റ് 31 വരെ 
കോളിയടുക്കം ∙ കുടുംബശ്രീ എംഇആർസി കാസർകോട് ബ്ലോക്കിന്റെ നേതൃത്വത്തിൽ പൊൽസ്-24 കുടുംബശ്രീ ഫെസ്റ്റ് 31 വരെ കോളിയടുക്കത്ത് നടക്കും. ഭക്ഷ്യമേളയും ഉൽപന്ന വിപണനവും മേളയിലുണ്ട്. രാത്രി 12 വരെ കുടുംബശ്രീ ഫുഡ്‌ കോർട്ട് സജീവമാണ്. വൈകിട്ട് 6 മുതൽ വിവിധ സിഡിഎസുകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടക്കും. ജില്ലാതല കൈകൊട്ടിക്കളി മത്സരം നാളെയും ജില്ലാതല സിനിമാറ്റിക് ഡാൻസ് മത്സരം 30നും നടക്കും. താൽപര്യമുള്ള ടീമുകൾ 9947878002 നമ്പറിൽ റജിസ്റ്റർ ചെയ്യണം.