ബൈക്കിലെത്തിയയാൾ പുഴയിൽച്ചാടി
ചെമ്മനാട്∙ ബൈക്കിലെത്തിയയാൾ ചന്ദ്രഗിരിപ്പാലത്തിൽ നിന്നു പുഴയിലേക്കു ചാടി.അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുഴയിൽ തിരച്ചിൽ തുടങ്ങി. മോട്ടർസൈക്കിൾ വർക്ക് ഷോപ്പ് ഉടമയായ കുഡ്‍ലു സ്വദേശിയാണു പുഴയിലേക്കു ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്.ചാടിയയാളുടേതെന്നു സംശയിക്കുന്ന ബൈക്കും

ചെമ്മനാട്∙ ബൈക്കിലെത്തിയയാൾ ചന്ദ്രഗിരിപ്പാലത്തിൽ നിന്നു പുഴയിലേക്കു ചാടി. അഗ്നിരക്ഷാസേനയും പൊലീസും ചേർന്നു പുഴയിൽ തിരച്ചിൽ തുടങ്ങി. മോട്ടർസൈക്കിൾ വർക്ക് ഷോപ്പ് ഉടമയായ കുഡ്‍ലു സ്വദേശിയാണു പുഴയിലേക്കു ചാടിയതെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ വ്യക്തമായത്. ചാടിയയാളുടേതെന്നു സംശയിക്കുന്ന ബൈക്കും താക്കോലും പഴ്സും പാലത്തിനു മുകളിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.കെ.രാജേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.