കെഎസ്ആർടിസി ബജറ്റ് ടൂറിസം കാസർകോട് ∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽനിന്നു ജനുവരി 1ന് എറണാകുളം ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം, നെഫർടിറ്റി ഉല്ലാസക്കപ്പൽ എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. 9446862282. ജില്ലാ വികസനസമിതി യോഗം കാസർകോട് ∙ ജില്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി ബജറ്റ് ടൂറിസം
കാസർകോട് ∙ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കാസർകോട് യൂണിറ്റിൽനിന്നു ജനുവരി 1ന് എറണാകുളം ജില്ലയിലെ അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടം, നെഫർടിറ്റി ഉല്ലാസക്കപ്പൽ എന്നിവിടങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തുന്നു. 9446862282. 

ജില്ലാ വികസന സമിതി യോഗം 
കാസർകോട് ∙ ജില്ലാ വികസന സമിതി യോഗം നാളെ 10.30നു കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.

ADVERTISEMENT

ഓൺലൈൻ നടപടിസ്വീകരിക്കണം
കാസർകോട് ∙ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജില്ലാ ഓഫിസിലെ അംഗങ്ങളുടെ റജിസ്ട്രേഷനും ആനുകൂല്യ വിതരണവും ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അംഗത്വം ഇതുവരെ ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റാത്ത 2023 മാർച്ച് 22ന് മുൻപു റജിസ്റ്റർ ചെയ്ത അംഗങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 04972970272.

താൽക്കാലിക നിയമനം
കാഞ്ഞങ്ങാട് ∙ മീനാപ്പീസിലെ ജിആർഎഫ്ടിഎച്ച്എസ് ഫോർ ഗേൾസ് സ്‌കൂളിൽ മൈക്രോ ടീച്ചിങ് വിഭാഗത്തിൽ മാത്‌സ്, ഇംഗ്ലിഷ്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ബയോളജി എന്നീ വിഷയങ്ങളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും ബിഎഡും. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി നാളെ 11ന് ഓഫിസിൽലെത്തണം. 9447812904.

ADVERTISEMENT

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നാളെ
കാസർകോട് ∙ ജൻ ജദീയ ഗൗരവ് ദിവസ് ആചരണത്തിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷൻ പട്ടികജാതി, പട്ടികവർഗത്തിലെ യുവതീയുവാക്കൾക്കായി നടത്തുന്ന സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നാളെ നടക്കും. ബേക്കലിൽ നടക്കുന്ന അഗ്രോ കാർണിവൽ വേദിയിൽ 10 മുതൽ പ്ലേസ്മെന്റ് ഡ്രൈവ് റജിസ്ട്രേഷൻ ആരംഭിക്കും. 6 കമ്പനികൾ പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുന്നുണ്ട്.  വിവരങ്ങൾക്ക്  കുടുംബശ്രീ സിഡിഎസ് ഓഫിസുമായി ബന്ധപ്പെടാം.