രാജപുരം കോളജിൽ ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കായി മാനേജ്മെന്റ് ഫെസ്റ്റ്
രാജപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ ആശയങ്ങള്‍ മാറ്റുരയ്ക്കുന്ന ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് – 2025 രാജപുരം കോളജിൽ ജനുവരി 3ന് നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നിവയുടെ ഡയറക്ടറായ ഡോ. ആർ.രാകേഷ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും. ബെസ്റ്റ് മാനേജർ, ബെസ്റ്റ്

രാജപുരം∙ സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ ആശയങ്ങള്‍ മാറ്റുരയ്ക്കുന്ന ഓൾ കേരള മാനേജ്മെന്റ് ഫെസ്റ്റ് – 2025 രാജപുരം കോളജിൽ ജനുവരി 3ന് നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്, ജനീവ സ്കൂൾ ഓഫ് ഡിപ്ലോമസി എന്നിവയുടെ ഡയറക്ടറായ ഡോ. ആർ.രാകേഷ് കൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ബെസ്റ്റ് മാനേജർ, ബെസ്റ്റ് മാനേജ്മെന്റ് ടീം, ബിസിനസ് ക്വിസ്, ട്രഷർ ഹണ്ട് തുടങ്ങിയ ഇനങ്ങളിലായി 40,000 ത്തിലധികം രൂപയുടെ പ്രൈസ് മണിയോടൊപ്പം സർട്ടിഫിക്കറ്റും ലഭിക്കും. സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലുള്ള പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികളുടെ സോഫ്റ്റ് സ്കിൽ വർധിപ്പിക്കാനുള്ള അവസരമാണിതെന്ന് പ്രിൻസിപ്പൽ ഡോ. ബിജു ജോസഫ് പറഞ്ഞു.