യാത്ര ദുഷ്കരം, അപകടം പതിവ് ; വില്ലനായി മരത്തടി
വെള്ളരിക്കുണ്ട്∙ മരാമത്ത് റോഡരികിലും പഞ്ചായത്ത് റോഡരികിലും ദിവസങ്ങളോളം കൂട്ടിയിടുന്ന മരത്തടികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. വീതി കുറഞ്ഞ റോഡരികിൽ അലക്ഷ്യമായി മരത്തടികളും വിറകുകളും കൂട്ടിയിടുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാതെ അപകടങ്ങൾ പതിവായി. രണ്ടാഴ്ചയോളം റോഡരികിൽ മരത്തടികൾ

വെള്ളരിക്കുണ്ട്∙ മരാമത്ത് റോഡരികിലും പഞ്ചായത്ത് റോഡരികിലും ദിവസങ്ങളോളം കൂട്ടിയിടുന്ന മരത്തടികൾ അപകടഭീഷണി ഉയർത്തുന്നതായി പരാതി. വീതി കുറഞ്ഞ റോഡരികിൽ അലക്ഷ്യമായി മരത്തടികളും വിറകുകളും കൂട്ടിയിടുന്നതിനാൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ പോലും പറ്റാതെ അപകടങ്ങൾ പതിവായി.
രണ്ടാഴ്ചയോളം റോഡരികിൽ മരത്തടികൾ കുന്നുപോലെ കൂട്ടിയിടുന്നതിനെതിരെ അധികൃതർക്ക് പലതവണ പരാതി നൽകിയാലും നടപടി എടുക്കാറില്ലെന്നും ആക്ഷേപമുണ്ട്.ചിലപ്പോൾ റോഡിന്റെ രണ്ടുവശങ്ങളിലും മരത്തടികൾ കൂട്ടിയിടും. റോഡരികിൽ കാടുമൂടി കിടക്കുന്നതിനാൽ കഷ്ടിച്ച് ഒരു വാഹനത്തിന് തന്നെ കടന്നുപോകാൻ പ്രയാസപ്പെടുമ്പോൾ മരത്തടികൾ കൂട്ടിയിടുന്നത് എറെ ദുരിതമുണ്ടാക്കുകയാണ്.