ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി ഗവ.ഐടിഐ(വനിത)യിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് (1 ഒഴിവ് - എസ്‌സി വിഭാഗം), ഡെസ്‌ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 ഒഴിവ് - പൊതു വിഭാഗം). ഉദ്യോഗാർഥികൾ 30ന് 11 മണിക്കു രേഖകൾ സഹിതം ഹാജരാകണം. 04672341666. അധ്യാപക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
ചിറ്റാരിക്കാൽ ∙ വെസ്റ്റ് എളേരി ഗവ.ഐടിഐ(വനിത)യിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡ് (1 ഒഴിവ് - എസ്‌സി വിഭാഗം), ഡെസ്‌ക്ടോപ് പബ്ലിഷിങ് ഓപ്പറേറ്റർ (1 ഒഴിവ് - പൊതു വിഭാഗം). ഉദ്യോഗാർഥികൾ 30ന് 11 മണിക്കു രേഖകൾ സഹിതം ഹാജരാകണം. 04672341666.

അധ്യാപക ഒഴിവ്
നീലേശ്വരം ∙ മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്ര അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഇന്നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.
ചെറുവത്തൂർ ∙ ഗവ. ടെക്‌നിക്കൽ സ്‌കൂളിൽ ട്രേഡ്സ്മാൻ കാർപെന്ററി തസ്തികയിലേക്കു താൽക്കാലികാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം നാളെ 10 മണിക്കു സ്‌കൂൾ ഓഫിസിൽ.