വീടുകളെ സർവീസ്ഡ് വില്ലയാക്കാം, സൗകര്യത്തിനനുസരിച്ച് നിരക്ക് ഈടാക്കാം; കാസർകോട് ഹോം സ്റ്റേ വ്യാപകം

കാസർകോട് ∙ താമസിക്കുന്ന വീട്ടിലെ മുറികളിൽ തന്നെ വിനോദസഞ്ചാരികളെ താമസിപ്പിച്ച് വീട്ടിലുണ്ടാക്കുന്ന ഭക്ഷണം നൽകി വരുമാനം കണ്ടെത്തുന്നവർ വർധിക്കുകയാണ് ജില്ലയിൽ. ജില്ലയിൽ റജിസ്റ്റർ ചെയ്ത ഹോം സ്റ്റേകൾ 28 എണ്ണമുണ്ട്. ഇതിൽ 18 എണ്ണം ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷൻ പട്ടികയിലുമിടം നേടി. റജിസ്റ്റർ ചെയ്യാതെ പ്രവർത്തിക്കുന്ന ഹോം സ്റ്റേകളുമുണ്ട്.

നൽകുന്ന സൗകര്യത്തിനനുസരിച്ച് വീട്ടുടമയ്ക്ക് നിരക്ക് ഈടാക്കാം. താമസിക്കാത്ത വീടുകളുണ്ടെങ്കിൽ അതിലെ മുറികൾ താമസത്തിനു നൽകി സർവീസ്ഡ് വില്ലയാക്കാം. ജില്ലയിൽ അംഗീകാരമുള്ള 7 സർവീസ്ഡ് വില്ലകളുണ്ട്. സർക്കാരിനു കീഴിലെ ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി ഹോം സ്റ്റേ, സർവീസ്ഡ് വില്ല സംരംഭകർക്കു വേണ്ട എല്ലാ മാർഗനിർദേശവും സഹായവും നൽകിവരുന്നു.