ആശാ പ്രവർത്തക നിയമനം : കാസർകോട് ∙ നഗരസഭ നാലാം വാർഡിലെ ആശാപ്രവർത്തകരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ്എസ്എൽസി. പ്രായം 45നു താഴെ. അപേക്ഷകർ വാർഡിൽ സ്ഥിരതാമസമാക്കിയ വിവാഹിതരോ വിവാഹ ബന്ധം വേർപെടുത്തിയവരോ, വിധവകളോ അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. അഭിമുഖം 28ന് 3നു ജനറൽ ആശുപത്രിയിൽ. 04994–230080.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൂടിക്കാഴ്ച നടത്തും 
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്‌കൂൾ ടീച്ചർ(മലയാളം മീഡിയം, നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പർ 709/2023) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 2, 3, 4, 9, 10, 11 തീയതികളിൽ പിഎസ്‌സി കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, ആലപ്പുഴ, എറണാകുളം ജില്ലാ ഓഫിസുകളിലും എറണാകുളം റീജനൽ ഓഫിസിലും കൂടിക്കാഴ്ച നടത്തും.

ADVERTISEMENT

എട്ടാം ക്ലാസ് പ്രവേശനം  
ചെറുവത്തൂർ ∙ ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിലേക്കു പ്രവേശനം ആരംഭിച്ചു.  www.polyadmission.org/ths എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 9400006497.