തിരുവനന്തപുരം ∙ ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍: TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072

തിരുവനന്തപുരം ∙ ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍: TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടി രൂപയാണ് സമ്മാനം. രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകള്‍: TD 281025, TJ 123040, TJ 201260, TB 749816, TH 111240, TH 612456, TH 378331, TE 349095, TD 519261, TH 714520, TK 124175, TJ 317658, TA 507676, TH 346533, TE 488812, TJ 432135, TE 815670, TB 220261, TJ 676984, TE 340072

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഈ വർഷത്തെ തിരുവോണം ബംബർ TG 434222 എന്ന ടിക്കറ്റിന്. വയനാട് ജില്ലയിലെ ഏജന്റ് ആയ ജിനീഷ് വിറ്റ ടിക്കറ്റിനാണ് സമ്മാനം. 25 കോടി രൂപയാണ് സമ്മാനം. THIRUVONAM BUMPER LOTTERY LOTTERY NO.BR-99th DRAW held on:- 09/10/2024,2:00 PM AT GORKY BHAVAN, NEAR BAKERY JUNCTION, THIRUVANANTHAPURAM

1st Prize Rs :250000000/- 1) TG 434222 (WAYANADU)

ADVERTISEMENT

Cons Prize-Rs :500000/- TA 434222 TB 434222TC 434222TD 434222TE 434222 TH 434222TJ 434222 TK 434222TL 434222

2nd Prize Rs :10000000/- 1) TA 507676 (PALAKKAD) 2) TB 220261 (THIRUVANANTHAPURAM) 3) TB 749816 (THIRUVANANTHAPURAM) 4) TD 281025 (CHITTUR) 5) TD 519261 (THRISSUR) 6) TE 340072 (PATTAMBI) 7) TE 349095 (ADOOR) 8) TE 488812 (PATHANAMTHITTA) 9) TE 815670 (THRISSUR) 10) TH 111240 (PAYYANUR) 11) TH 346533 (KARUNAGAPALLY) 12) TH 378331 (PALAKKAD) 13) TH 612456 (KOLLAM) 14) TH 714520 (PUNALUR) 15) TJ 123040 (PUNALUR) 16) TJ 201260 (MALAPPURAM) 17) TJ 317658 (IRINJALAKUDA) 18) TJ 432135 (THIRUVANANTHAPURAM) 19) TJ 676984 (NEYYATTINKARA) 20) TK 124175 (NEYYATTINKARA)

3rd Prize Rs :5000000/- 1) TA 109437 (VAIKKOM) 2) TA 632476 (MALAPPURAM) 3) TB 449084 (GURUVAYOOR) 4) TB 465842 (CHERTHALA) 5) TC 147286 (KOTTAYAM) 6) TC 556414 (PATTAMBI) 7) TD 197941 (KASARAGOD) 8) TD 796695 (MALAPPURAM) 9) TE 208023 (PALAKKAD) 10) TE 327725 (PUNALUR) 11) TG 206219 (THRISSUR) 12) TG 301775 (ERNAKULAM) 13) TH 446870 (IDUKKI) 14) TH 564251 (THIRUVANANTHAPURAM) 15) TJ 397265 (KOZHIKKODE) 16) TJ 607008 (ERNAKULAM) 17) TK 123877 (PUNALUR) 18) TK 323126 (PATTAMBI) 19) TL 194832 (ALAPPUZHA) 20) TL 237482 (ALAPPUZHA)

4th Prize Rs :500000/- 1) TA 340359 (PATTAMBI) 2) TB 157682 (ERNAKULAM) 3) TC 358278 (ALAPPUZHA) 4) TD 168214 (THIRUVANANTHAPURAM) 5) TE 344769 (MOOVATTUPUZHA) 6) TG 789870 (THRISSUR) 7) TH 305765 (KANNUR) 8) TJ 755588 (PALAKKAD) 9) TK 379020 (THRISSUR) 10) TL 322274 (PATTAMBI)

ADVERTISEMENT

5th Prize Rs :200000/- 1) TA 776439 (VADAKARA) 2) TB 146716 (KOTTAYAM) 3) TC 138022 (IDUKKI) 4) TD 626998 (KOTTAYAM) 5) TE 329881 (NEYYATTINKARA) 6) TG 196466 (KASARAGOD) 7) TH 146868 (KOTTAYAM) 8) TJ 304820 (ERNAKULAM) 9) TK 802075 (ERNAKULAM) 10) TL 279622 (CHITTUR)

FOR THE TICKETS ENDING WITH THE FOLLOWING NUMBERS
6th Prize-Rs :5000/- 0012 0070 0089 0128 0234 0422 0596 0792 1515 1647 1716 1756 1785 2068 2181 2345 2392 2864 3012 3065 3459 3638 3729 3908 4306 4318 4525 4840 4873 4933 5204 5546 5865 5993 6137 6267 6290 6291 6470 6582 6852 6907 7062 7076 7142 7264 7271 7328 7348 7370 7513 7598 7638 8003 8498 8535 8814 9155 9520 9819

7th Prize-Rs :2000/- 0187 0319 0410 0473 0496 0928 1004 1095 1126 1129 1191 1382 1461 1514 1592 1791 2022 2069 2108 2229 2397 2463 2673 2871 3179 3391 3432 3986 4207 4257 4383 4467 4479 4483 4622 4848 4925 4935 4964 5424 5473 5547 5614 5616 5663 5727 5736 5776 5786 5798 5875 5890 5973 6218 6438 6609 6698 6766 6867 6929 7081 7132 7269 7390 7419 7473 7568 7918 7922 8039 8138 8371 8398 8592 8630 8666 8675 8725 8761 8820 8890 8930 8940 8950 8951 8971 9299 9490 9748 9867

8th Prize-Rs :1000/- 0010 0018 0071 0088 0093 0105 0185 0197 0277 0349 0371 0409 0564 0972 1098 1149 1200 1219 1267 1346 1347 1412 1416 1547 1614 1671 1680 1721 1983 2015 2032 2110 2124 2241 2606 2614 2667 2933 3063 3251 3279 3323 3434 3462 3463 3562 3572 3655 3779 3845 3858 3903 3914 3916 4216 4312 4346 4372 4429 4451 4465 4518 4630 4788 4911 5000 5067 5071 5085 5202 5268 5380 5406 5468 5493 5529 5557 5832 5858 6072 6154 6229 6249 6299 6317 6445 6564 6664 6735 6799 6863 6878 6901 6939 6972 7047 7070 7072 7086 7116 7164 7411 7486 7698 7747 7868 7910 7965 8025 8031 8191 8228 8449 8760 8781 8791 8899 8984 9125 9160 9206 9245 9264 9275 9442 9516 9523 9538 9557 9564 9604 9606 9677 9782 9876 9878 9893 9986

ADVERTISEMENT

9th Prize-Rs :500/- 0014 0029 0066 0267 0287 0292 0304 0312 0339 0418 0468 0475 0515 0523 0543 0578 0601 0627 0729 0731 0740 0823 0855 0856 0863 0887 1001 1049 1052 1078 1092 1114 1162 1253 1255 1264 1275 1305 1372 1393 1414 1444 1450 1565 1644 1669 1735 1803 1848 1870 1886 1893 1912 1935 1975 1998 2111 2196 2219 2316 2414 2469 2510 2594 2612 2642 2664 2739 2780 2833 2861 2922 2953 2992 3071 3094 3140 3145 3190 3202 3219 3227 3228 3308 3347 3351 3379 3442 3770 3786 3788 3802 3885 3919 3927 3932 3961 4017 4021 4047 4076 4092 4115 4125 4140 4161 4170 4183 4213 4228 4241 4244 4272 4299 4373 4387 4410 4460 4480 4504 4520 4577 4625 4651 4685 4699 4720 4726 4746 4770 4885 4886 5127 5172 5209 5250 5332 5343 5361 5405 5427 5448 5501 5516 5658 5673 5693 5744 5746 5757 5785 5812 5881 5903 5913 5921 5937 5952 5953 5963 6001 6046 6064 6097 6102 6111 6124 6131 6134 6151 6171 6207 6240 6327 6374 6379 6383 6399 6418 6446 6473 6621 6703 6716 6796 6801 6804 6835 6923 6981 6985 6996 7000 7009 7020 7025 7134 7225 7242 7248 7281 7313 7340 7381 7384 7450 7485 7495 7522 7556 7619 7686 7719 7721 7752 7784 7835 7840 7890 7900 7905 7923 7969 7991 8000 8034 8048 8057 8105 8154 8158 8161 8199 8216 8227 8252 8276 8292 8295 8308 8345 8377 8427 8458 8492 8518 8541 8578 8628 8703 8709 8766 8787 8800 8852 8871 8884 8908 8926 8929 8931 8933 8996 9002 9020 9067 9122 9137 9184 9195 9215 9216 9235 9296 9355 9373 9408 9421 9453 9460 9467 9501 9528 9580 9588 9615 9632 9639 9663 9666 9686 9694 9741 9795 9834 9835 9840 9843 9853 9879 9891 9908 9928 9930 9944 9990

The prize winners are advised to verify the winning numbers with the results published in the Kerala Government Gazette and surrender the winning tickets within 30 days.

രണ്ട് മാസത്തിനിടെ രണ്ട് ബംബർ ലോട്ടറി 
ബത്തേരി∙ രണ്ട് മാസത്തിനിടെ രണ്ട് ബംബർ ലോട്ടറി അടിച്ച സന്തോഷത്തിൽ ബത്തേരിയിലെ എൻജിആർ ലോട്ടറി ഏജൻസി ഉടമകളായ നാഗരാജും സഹോദരൻ മഞ്ജുനാഥും. ഗാന്ധി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ലോട്ടറിക്കടയിൽ നിന്ന് വിറ്റ ലോട്ടറിക്കാണ് ഇത്തവണത്തെ ഓണം ബംബർ 25 കോടി രൂപ അടിച്ചത്. രണ്ട് മാസം മുമ്പ് ഇതേ കടയിൽ നിന്നു വിറ്റ വിൻ വിൻ ലോട്ടറിക്ക് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചിരുന്നു.

ഫുൾ ഹാപ്പിയെന്നാണ് നാഗരാജ് പ്രതികരിച്ചത്. ‘വിറച്ചിട്ട് സംസാരിക്കാൻ പറ്റുന്നില്ല. സ്വർഗത്തിൽ പോയി തിരിച്ചുവന്നതുപോലെയുണ്ട്. രണ്ട് മാസം മുമ്പ് തന്നെ ലോട്ടറി വിൽപ്പന തുടങ്ങിയതിനാൽ ആർക്കാണ് വിറ്റതെന്ന് അറിയില്ല. നിരവധി ആളുകൾ ടിക്കറ്റെടുക്കാൻ എത്താറുണ്ട്. പനമരത്തെ ഹോൾസെയിൽ കടയായ എസ്ജെ ലക്കി സെന്ററിൽ നിന്നാണ് സമ്മാനർഹമായ ടിക്കറ്റ് വാങ്ങിയതെന്നും നാഗരാജ് പറഞ്ഞു.

മൈസൂർ സ്വദേശികളായ നാഗരാജും സഹോദരൻ മഞ്ജുനാഥും ചേർന്നാണ് കട നടത്തുന്നത്. 15 വർഷം മുമ്പാണ് നാഗരാജും മഞ്ജുനാഥും ബത്തേരിയിൽ എത്തിയത്. ഹോട്ടലിലും മറ്റുമാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് ലോട്ടറി നടന്നു വിൽക്കാൻ തുടങ്ങി. അ‍ഞ്ചുവർഷം മുൻപാണ് സ്വന്തമായി കട തുടങ്ങിയത്. ബത്തേരിയിൽ കുപ്പാടിയിലാണ് ഇവർ കുടുംബമായി താമസിക്കുന്നത്.

അതേ സമയം, ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ ബത്തേരിയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരുന്നവരും ലോട്ടറി എടുക്കാറുണ്ട്. തമിഴ് നാട്ടിലെ ഗൂഡല്ലൂർ അടക്കമുള്ള, മലയാളികൾ ഏറെ താമസിക്കുന്ന സ്ഥലത്തു നിന്നും ധാരാളം പേർ ബത്തേരിയിൽ നിന്ന് ടിക്കറ്റ് എടുക്കാറുണ്ട്. ഉരുൾപൊട്ടൽ ദുരന്തവാർത്തകൾ മാത്രം വന്നുകൊണ്ടിരുന്ന വയനാട്ടിലേക്ക് ഇത്തവണ ഭാഗ്യ ദേവത എത്തിയതിൽ വയനാട്ടുകാരും സന്തോഷത്തിലാണ്.

ലക്ഷക്കണക്കിനു ഭാഗ്യാന്വേഷികൾ കാത്തിരിക്കുന്നതായിരുന്നു തിരുവോണം ബംപർ ലോട്ടറി ടിക്കറ്റിന്റെ നറുക്കെടുപ്പ്. അടിക്കടിയുള്ള മഴ കാരണം ഇക്കുറി വിൽപനയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയെങ്കിൽ ഇത്തവണ വിറ്റത് 71.40 ലക്ഷം ടിക്കറ്റുകളാണ്. 10 ലക്ഷത്തിലേറെ ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് മുന്നിൽ. 8 ലക്ഷത്തിലേറെ വിറ്റ തിരുവനന്തപുരം രണ്ടാമതും. 20 പേർക്ക് ഒരു കോടി രൂപ വീതമാണു രണ്ടാം സമ്മാനം. ഒന്നാം സമ്മാനം നേടുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് നൽകുന്ന കമ്മിഷൻ കൂടി ചേർ‌ക്കുമ്പോൾ ഒറ്റ നറുക്കെടുപ്പിൽ പിറക്കുന്നത് 22 കോടിപതികളാണ്. 500 രൂപയാണു ടിക്കറ്റ് വില.

English Summary:

The Kerala Lottery Department announced the highly anticipated Thiruvonam Bumper Lottery results, with ticket number TG 434222 winning the grand prize of ₹25 crore. While ticket sales dipped slightly due to heavy rains, excitement remained high with lakhs participating in the draw.