അഞ്ചു വയസ്സുകാരിയുടെ സ്കൂട്ടർ ഡ്രൈവിങ്; പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കരുനാഗപ്പള്ളി ∙ 5 വയസ്സിൽ താഴെയുള്ള മകളെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവ് കുലശേഖരപുരം ഷംന മൻസിലിൽ ടി.എ.ഷംനാദിന്റെ ലൈസൻസും, വാഹന ഉടമ പന്മന കുളങ്ങര ഭാഗം വയലിശ്ശേരി കിഴക്കതിൽ സബീനയുടെ പേരിലുള്ള വാഹനത്തിന്റെ റജിസ്ട്രേഷനും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു. ഹർത്താൽ ദിനം രാവിലെ ആയിരുന്നു ദേശീയപാതയിൽ

കരുനാഗപ്പള്ളി ∙ 5 വയസ്സിൽ താഴെയുള്ള മകളെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച പിതാവ് കുലശേഖരപുരം ഷംന മൻസിലിൽ ടി.എ.ഷംനാദിന്റെ ലൈസൻസും, വാഹന ഉടമ പന്മന കുളങ്ങര ഭാഗം വയലിശ്ശേരി കിഴക്കതിൽ സബീനയുടെ പേരിലുള്ള വാഹനത്തിന്റെ റജിസ്ട്രേഷനും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു.
ഹർത്താൽ ദിനം രാവിലെ ആയിരുന്നു ദേശീയപാതയിൽ കുട്ടിയെ കൊണ്ട് വാഹനം ഓടിച്ച സംഭവം ഉണ്ടായത്. സംഭവം അറിഞ്ഞ മോട്ടർ വാഹനവകുപ്പ് സംഭവത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി ലൈസൻസും വാഹന റജിസ്ട്രേഷനും റദ്ദാക്കാതിരിക്കാൻ തക്ക കാരണമുണ്ടെങ്കിൽ അറിയിക്കണമെന്ന് ചൂണ്ടികാട്ടി ഇരുവർക്കും നോട്ടിസ് നൽകിയിരുന്നു.