നാടുകാണാനെത്തി, നാട്ടുകാരെ വലച്ച് വാനരൻ

കോയിപ്പാട് ∙ വാഴക്കുല കെട്ടാൻ കഴിയാത്ത അവസ്ഥയിലാണു കച്ചവടക്കാർ. കണ്ണ് ചിമ്മിയാൽ വാനരൻ അതിക്രമിച്ചു കയറും. പഴങ്ങൾ ഒന്നൊന്നായി തിന്നും. ചാത്തന്നൂർ കോയിപ്പാട് മേഖലയിൽ ഏതാനും ദിവസങ്ങളായി ഇതാണ് അവസ്ഥ. വീടുകളിലെ ജലസംഭരണികളിലെ മേൽമൂടി ഇളക്കി ഇറങ്ങി വെള്ളം കുടിച്ചു വിശാലമായി കുളിക്കും. ഓടുകൾ ഇളക്കി