വലതു കൈ നഷ്ടപ്പെട്ടു: ഇടതുകൈകൊണ്ട് വരച്ച ചിത്രങ്ങളുമായി അമ്പലപ്പറമ്പിൽ സണ്ണി
കടയ്ക്കൽ ∙ വലതുകൈ ട്രെയിൻ അപകടത്തിൽ നഷ്ടപ്പെട്ടെങ്കിലും വിധിയോട് പരിതപിച്ചു വീട്ടിലിരിക്കാതെ ഇടതു കൈ കൊണ്ടു വരച്ച ചിത്രങ്ങളുമായി പുനലൂർ കലയനാട് സ്വദേശി സണ്ണി ക്ഷേത്ര പറമ്പിൽ. കൂടെ പോളിയോ വന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന ഭാര്യ അജിതയും. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി

കടയ്ക്കൽ ∙ വലതുകൈ ട്രെയിൻ അപകടത്തിൽ നഷ്ടപ്പെട്ടെങ്കിലും വിധിയോട് പരിതപിച്ചു വീട്ടിലിരിക്കാതെ ഇടതു കൈ കൊണ്ടു വരച്ച ചിത്രങ്ങളുമായി പുനലൂർ കലയനാട് സ്വദേശി സണ്ണി ക്ഷേത്ര പറമ്പിൽ. കൂടെ പോളിയോ വന്ന് വീൽചെയറിൽ സഞ്ചരിക്കുന്ന ഭാര്യ അജിതയും. കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തുന്ന മേളയിലാണ് സണ്ണിയുടെ ചിത്രങ്ങൾ ശ്രദ്ധ്യേയമാകുന്നത്.
വർഷങ്ങൾക്ക് മുൻപ് ട്രെയിൻ അപകടത്തിലാണ് 2 കാലുകളും വലതു കൈയും സണ്ണിക്ക് നഷ്ടപ്പെട്ടത്. 81–ാം നമ്പർ സ്റ്റാളിലാണ് സ്വന്തം ചിത്രങ്ങളുടെ വിൽപനയുമായി സണ്ണിയുള്ളത്. ചിത്രങ്ങൾ വരച്ചു ജീവിക്കുന്ന സണ്ണിയുടെ അതിജീവന സമരത്തിൽ ചിത്രങ്ങൾ വാങ്ങി പങ്കാളികളാകുകയാണ് സന്ദർശകർ. 13 വരെ സ്റ്റാളിൽ സണ്ണിയുടെ ചിത്ര പ്രദർശനം ഉണ്ട്.